Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എജിക്ക് മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 11:37 pm IST
in Kerala

കാസര്‍കോട്: എജിക്ക് മറുപടി പറയാന്‍ സംസ്‌കാരം തന്നെ അനുവദിക്കുന്നില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. മന്ത്രി തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഐയ്‌ക്കു പിന്നാലെ നിലപാടു കടുപ്പിച്ച് റവന്യൂ മന്ത്രിയും. എജിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉന്നയിച്ചത്. താന്‍ നല്‍കിയ കത്തിന് എജി മറുപടി നല്‍കിയില്ലെന്നും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. എജിയുടെ ഈ നിലപാടിന് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു.

കോടതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് എജിയായിരിക്കാം, എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട് വകുപ്പാണ് തീരുമാനിക്കുന്നതെന്നും ആ വകുപ്പിന്റെ അധിപന്‍ താനാണെന്നും ഓര്‍മ്മിപ്പിച്ച മന്ത്രി അഡീഷണല്‍ എജി തന്നെ വാദിക്കണമെന്ന നിലപാടാണ് ഇപ്പോഴുമുള്ളതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് എജി പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ തറവാട്ട് സ്വത്തിന്റെ പ്രശ്‌നമാണിതെന്നും ഇക്കാര്യത്തില്‍ താന്‍ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വിഷയത്തില്‍ റവന്യൂ മന്ത്രിക്ക് ശക്തമായ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹാജരാകണമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ആവശ്യം എജി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് മുകളില്‍ അല്ലെന്നായിരുന്നു കാനം പറഞ്ഞത്.

തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഒരു നിയമമാണ് ഉള്ളതെന്നും പറഞ്ഞ കാനം, ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിനു മുകളിലല്ല

എജി: കാനം രാജേന്ദ്രന്‍

തൊടുപുഴ: അഡ്വക്കേറ്റ് ജനറലിന് സ്ഥാനം സര്‍ക്കാരിന് മുകളിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ ഹാജകാകണമെന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശം എ.ജി. സി.പി. സുധാകരപ്രസാദ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതിയില്‍ ആര് ഹാജരാകണമെന്നുള്ളത് നിയമ പ്രശ്‌നമാണ്. രാഷ്‌ട്രീയ വിഷയമല്ലാത്തതിനാല്‍ കൂടുതലൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല.സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എജിയുടെ നിലപാടില്‍ റവന്യൂ വകുപ്പിന് അതൃപ്തിയുണ്ടെന്ന് മന്ത്രി പറഞ്ഞിട്ടില്ല. ഓരോരുത്തര്‍ക്കുമുള്ള ചുമതലകള്‍ക്ക് അപ്പുറം കടക്കുമ്പോഴാണ് അതൃപ്തി ഉണ്ടാകുന്നത്. എജിയുടെ നിലപാട് ശരിയാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല.

ഈ നിലപാടുകളെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിച്ചിട്ടുണ്ട് എന്ന ആരോപണവും കാനം തള്ളി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.