Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാണ്ടിയില്‍ അടി മൂത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 10:44 pm IST
in Kerala

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റക്കേസില്‍ സിപിഎം-സിപിഐ പോര് പുതിയ തലത്തില്‍. ഇരു പാര്‍ട്ടികളും പോര്‍വിളി മുഴക്കി നേര്‍ക്കു നേര്‍ ഏറ്റുമുട്ടുകയാണ്. സിപിഎം പിന്തുണയോടെ ചാണ്ടിക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുന്ന അഡ്വ. ജനറല്‍ സുധാകരപ്രസാദിനെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ കണക്കറ്റ് വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പിന്തുണയുള്ള എജിയാകട്ടെ മന്ത്രിക്ക് പുല്ലുവില കല്‍പ്പിച്ചിട്ടില്ലാത്ത മട്ടിലുള്ള പ്രസ്താവനയുമായാണ് പ്രതികരിച്ചത്. എന്തുവില നല്‍കിയും തോമസ് ചാണ്ടിയെ സിപിഎം രക്ഷിക്കുമെന്ന വ്യക്തമായ സൂചനയാണ് ഇതുവരെയുള്ള സംഭവവികാസങ്ങള്‍ നല്‍കുന്നത്. കായല്‍ കൈയേറ്റം സംബന്ധിച്ച കേസ് അനുഭവ സമ്പത്തുള്ള അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി, സുധാകരപ്രസാദിന,് കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തിനു മറുപടി നല്‍കാതെ എജി മാധ്യമങ്ങളിലൂടെയാണ് മന്ത്രിക്ക് ചുട്ട മറുപടി നല്‍കിയത്. കേസ് ആര്‍ക്കു നല്‍കണമെന്ന് താന്‍ തീരുമാനിക്കുമെന്നു പറഞ്ഞ എജി റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ടു സ്വത്തല്ലെന്നും തുറന്നടിച്ചു.

എജിയുടെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി തന്റെ കത്തിന് മറുപടി നല്‍കാത്ത എജിയുടെ നടപടി ഒട്ടും ശരിയായില്ലെന്ന് ഇന്നലെ തിരിച്ചടിച്ചു. കത്തിന് മറുപടി നല്‍കാത്തത് ശരിയാണോയെന്ന് എജി ചിന്തിക്കണം. കത്തിനുള്ള മറുപടി വാര്‍ത്താ സമ്മേളനത്തിലല്ല നല്‍കേണ്ടത്. എജിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ എന്റെ സംസ്‌ക്കാരം അനുവദിക്കുന്നില്ല. റവന്യൂവുമായി ബന്ധപ്പെട്ടകേസുകള്‍ നടത്തി പരിചയമുള്ളയാളാണ് രഞ്ജിത്ത്. അതിനാല്‍ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കേസ് അദ്ദേഹത്തിനു തന്നെ നല്‍കണം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ റവന്യൂ താല്‍പ്പര്യം സംരക്ഷിക്കുന്ന വകുപ്പിന്റെ തലവനാണ് ഞാന്‍. വകുപ്പില്‍ എന്തു നടക്കണമെന്ന് തീരുമാനിക്കുന്നതും ഞാനാണ്. കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എജിയെ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനും മന്ത്രിക്കും മുകളിലല്ല എജി. ഭരണഘടനാപരമായ പദവിയാണ് എജിയുടേത്. പക്ഷെ പ്രവര്‍ത്തനം നിയമാനുസൃതമാകണം, കാനം പറഞ്ഞു. തെറ്റുകാരനെന്ന് ബോധ്യപ്പെട്ടാല്‍ ചാണ്ടിക്കെതിരെ നടപടി ഉണ്ടാകുമെന്നും കാനം തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട എജി ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് മന്ത്രിയെ നേരിട്ടത്. തോമസ് ചാണ്ടിക്കെതിരായ കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി സോഹനെയാണ് നിയോഗിച്ചത്. ഇദ്ദേഹത്തെ മാറ്റില്ല. കേസ് രഞ്ജിത്ത് തമ്പാന് കൈമാറില്ല. കേസ് മാറ്റിക്കൊടുത്ത ചരിത്രവും ഇല്ല. ഒരു കേസിനോടും പ്രത്യേക താല്‍പ്പര്യവുമില്ല. എജി സുധാകരപ്രസാദ് പറഞ്ഞു.

വിഷയത്തില്‍ നേരിട്ടിടപെട്ടിട്ടില്ലെങ്കിലും എജിയുടെ ഓരോ നീക്കവും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തല്‍. അല്ലാതെ ഒരു മന്ത്രിയെ വെല്ലുവിൡക്കാനും മന്ത്രിയുടെ കത്ത് ചവറ്റുകൊട്ടയിലിടാനും എജി മുതിരില്ല. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെ അവഗണിക്കാനും അവരുടെ നിലപാടിനെ മറികടന്ന് തോമസ് ചാണ്ടിയെ രക്ഷിക്കാനും മുഖ്യമന്ത്രിയും പാര്‍ട്ടിയും ശ്രമിക്കുന്നത് ഉപകാരസ്മരണകളാണെന്നാണ് സംശയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.