Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സഹായിക്കുന്നത് സിപിഎം- കോണ്‍ഗ്രസ് സംയുക്ത സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 02:15 pm IST
in Thiruvananthapuram

നാഗര്‍കോവില്‍: നിക്ഷേപ തട്ടിപ്പിലൂടെ പതിനായിരങ്ങളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പളുകല്‍ നിര്‍മ്മല്‍ കൃഷ്ണ സ്ഥാപനങ്ങളുടെ മുഖ്യ ഉടമ നിര്‍മ്മലനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിക്കുന്നത് ‘സിപിഎം – കോണ്‍ഗ്രസ് സംയുക്ത സംഘമാണെന്ന് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ ഒരു മുന്‍മന്ത്രിയും സിപിഎമ്മിന്റെ ഒരു മുന്‍ നിയമസഭാംഗവുമാണ് നിര്‍മ്മലന് സുരക്ഷിത ഒളിത്താവളം ഒരുക്കി നല്‍കിയിരിക്കുന്നതെന്ന് പറയുന്നു. ആരോപണ വിധേയരായ ഇരുവര്‍ക്കും നിര്‍മ്മല്‍കൃഷ്ണ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടായിരുന്നു. ഇരു രാഷ്‌ട്രീയചേരികളിലാണെങ്കിലും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇരുവരും ഒരമ്മ പെറ്റ മക്കളെ പോലെയാണ് പ്രവര്‍ത്തിച്ചു വന്നതെന്ന കാര്യം ഏവര്‍ക്കും പരസ്യമായ രഹസ്യമാണ്. വോട്ടുകച്ചവടം നടത്തിയാണ് പലപ്പോഴും ഇവര്‍ ജയിച്ചു വന്നതും. ഇതിനു വേണ്ടുന്ന സാമ്പത്തിക ഒത്താശ നല്‍കിയതും അക്കാലത്തെല്ലാം നിര്‍മ്മലനായിരുന്നു. ഇതിനെല്ലാം തെളിവാണ് ഒളിവില്‍ കഴിയുന്ന നിര്‍മ്മലന് ഒരു റൂറല്‍ പോലീസ് സൂപ്രണ്ടുമായി ഫോണില്‍ സംസാരിച്ച് തന്റെ സഹോദരിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ സാധിച്ചത്. ജാമ്യത്തിന് ഹര്‍ജി നല്‍കിയെന്ന കാരണം പറഞ്ഞാണ് അറസ്റ്റില്‍ നിന്ന് പോലീസ് പിന്മാറിയത്.

പ്രമാദമായ കേസുകളിലെ പ്രതികളെ പിടികൂടിയിട്ടുള്ള കേരളാപോലീസിന് തിരുവനന്തപുരം ജില്ലയില്‍ തന്നെ ഒളിവില്‍ പാര്‍ക്കുന്ന പ്രതിയെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നത് അവിശ്വസനീയമാണ്. പ്രതിയെ പിടികൂടാന്‍ തമിഴ്‌നാട് പോലീസിന് വേണ്ടുന്ന ഒത്താശ നല്‍കാതെ നിര്‍മ്മലനും കൂട്ടാളികള്‍ക്കും തിരുവനന്തപുരം കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കാനുള്ള അണിയറ നീക്കമാണ് പുരോഗമിക്കുന്നത്. ഒരുവശത്ത് തട്ടിപ്പിനിരയായവര്‍ക്കുവേണ്ടി കണ്ണുനീര്‍ പൊഴിക്കുകയും മറുവശത്തുകൂടെ തട്ടിപ്പ് പ്രതിക്ക് ഒത്താശ ചെയ്യുകയുമാണ് ഭരണസ്വാധീനമുപയോഗിച്ച് അരങ്ങേറുന്നത്. ഇതിനിടയിലും സ്വ#ാധീനമുപയോഗിച്ച് വേണ്ടപ്പെട്ടവര്‍ക്ക് നിക്ഷേപ തുക ഇവര്‍ തന്നെ തിരിച്ചുവാങ്ങിയും നല്‍കുന്നുവെന്നതും ശ്രദ്ധേയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

Gulf

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

India

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

World

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.