Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ദേവലോക രഥത്തിലേറിയ കവിതയും പാട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:19 am IST
in Special Article

വാക്കുകളുടെ അക്ഷയ ഖനി തന്ന ഒരാളെക്കുറിച്ച് വിശേഷിപ്പിക്കാന്‍ പോന്ന മറുവാക്കു പറയണമെങ്കിലും ആ ഖനിയില്‍ നിന്നുതന്നെ എടുക്കേണ്ടിവരും. അദ്ദേഹത്തിന്റെ തന്നെ കൈയ്യിലൊരു ഇന്ദ്രധനുസുമായി എന്ന വാക്കു കടംകൊണ്ടാല്‍ ഒരു പക്ഷേ അതു ശരീരത്തിനും മനസിനും പ്രതിഭയ്‌ക്കുമൊക്കെയായി ചേരുമെന്നു തോന്നുന്നു.

കവിതയിലെ സൂര്യനും പാട്ടിലെ ചന്ദ്രനുമൊക്കെയായ വയലാര്‍ രാമവര്‍മയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതെ, വയലാറൊരു ഇന്ദ്രധനുസായിരുന്നു. വയലാര്‍ ഓര്‍മയായിട്ട് ഇന്ന് 42 വര്‍ഷം. മലയാളി മനസില്‍ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങിയ തീരത്തേയും ചലനം ചലനം എന്ന ജീവിത ഗതിയുടെ താളത്തേയും നല്‍കിയ പാട്ടെഴുത്തുകാരന്‍. എനിക്കു മരണമില്ല എന്നു കവിത എഴുതിയ വയലാര്‍ മരണമില്ലാത്ത കവിയാണ്.

കവിതയും സിനിമാപ്പാട്ടും വയലാറിന് കവിത തന്നെയായിരുന്നു.സിനിമയിലേത് പാടുന്ന കവിത ആയെന്നുമാത്രം. യുക്തിയും ശാസ്ത്രവുമൊക്കെ വയലാര്‍ കവിതയിലുള്ളപ്പോഴും തത്വശാസ്ത്രങ്ങള്‍ക്കും മീതെ മനുഷ്യവേദനയെ തന്നെയാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും താന്‍ അംഗീകരിക്കില്ലെന്ന് വലിയൊരു വിളംബരംപോലെ കവിതയില്‍ വയലാര്‍ പ്രഖ്യാപിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനായുള്ള സ്‌നേഹ വായ്‌പില്‍ മനസുരുകുന്ന കവിയെയാണ് വയലാറിന്റെ വൃക്ഷം എന്ന കവിതയില്‍ കാണുക. ആയിഷ,മുളങ്കാട്,സര്‍ഗസംഗീതം,രാവണപുത്രി തുടങ്ങിയ രചനകള്‍ വൈയക്തികവും സാമൂഹ്യവുമായ നെരിപ്പോടുകള്‍ തീര്‍ക്കുന്ന കവിതകളാണ്.

ഇന്ന് സിനിമാ ഗാനം രചിക്കുന്നവര്‍ അനേകരുണ്ടെങ്കിലും പൊട്ടെന്നൊരു പേര് അവരില്‍നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അവിടെയാണ് വയലാറിന്റെ കാലാതീത പ്രസക്തി. പഴയ-പുതിയ തലമുറകള്‍ ഒരുപോലെ തിരിച്ചറിയുന്നതാണ് വയലാര്‍ എന്ന സ്ഥലപ്പേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ ഏക്കാലത്തേയും പാട്ടുകവിയായ രാമവര്‍മ. വയലാര്‍ എന്ന് ആദരവോടെ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ ചുണ്ടില്‍ വിരിയും. ആ പാട്ടുള്ള സിനിമയും ദൃശ്യവും കൂടെപ്പോരും. ചൊട്ട മുതല്‍ ചുടലവരെ, ദുഖിതരേ പീഡിതരേ, ദേവലോക രഥവുമായ് എന്നിങ്ങനെ കാവ്യ സൗന്ദര്യവും ബിംബ ലാവണ്യവും തികഞ്ഞ അനവധി കവിതാ രുചിയുള്ള പാട്ടുകളാണ് വയലാര്‍ എഴുതിയത്. സിനിമാ ഗാനങ്ങള്‍ കവിത തന്നെയാണെന്ന് സര്‍ഗപരമായ കാര്‍ക്കശ്യം ഉള്ളവരായിരുന്നു വയലാറിന്റെ സമകാലീനരായിരുന്ന പി.ഭാസ്‌ക്കരനും ഒ.എന്‍.വിയും. പദ സമൃദ്ധിയും ആശയങ്ങളുടെ ശക്തിയും ബിംബ കല്‍പനകളുംകൊണ്ട് അചുംബിതമായിരുന്നു അവരുടെ വരികള്‍. അവരില്‍ മുമ്പനാണ് വയലാര്‍.

കവിതയില്‍ നിന്നും വേര്‍പെടാനാവാത്തൊരു ദൃഢബന്ധം വയലാര്‍ എന്തെഴുതിയാലും ഉണ്ടാകും. കവിതയില്‍ സംസാരിച്ചും കവിതാമത്സരം നടത്തിയുമൊക്കെ വിനോദത്തിനായിപ്പോലും കവിതകൊണ്ടുനടന്ന മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലുള്ള മുന്‍ഗാമികളുള്ള കേരളത്തില്‍ ഇതൊന്നും അതിശയമല്ലെന്നിരിക്കിലും വയലാറിന് അങ്ങനേയും ഒരു വാസനാബലം ഉണ്ടായിരുന്നത് ചെറുതല്ല. സ്‌നേഹവും പ്രണയവും കരുണയും ശാസ്ത്രവും യുക്തിയും തത്വ ചിന്തയും ദൈവവും എന്നുവേണ്ട മനുഷ്യനുമായി ബന്ധപ്പെടുന്നതെല്ലാം ഒഴിവാക്കപ്പെടാനാവാത്ത വികാരമായി അദ്ദേഹത്തിന്റെ വരികളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കാല്‍പ്പനികതയും വിപ്‌ളവവും ഒരുപോലെ ഇഴുകിച്ചേര്‍ന്ന് അവ മാനുഷികമായതും ജനകീയമായതും.

ചേര്‍ത്തലയിലെ വയലാറില്‍ 1928 മാര്‍ച്ച് 28ന് ജനിച്ച രാമവര്‍മ 223 സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. വയലാര്‍ -ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ് അവയില്‍ ഏറെയും. അതില്‍ കൂടുതലും പാടിയതു യേശുദാസ് ആയിരുന്നു. മലയാളിയെ ഇന്നും ഉണര്‍ത്തുകയും ഉറക്കുകയുമാണ് വയലാറിന്റെ പാട്ടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.