ശ്രീകൃഷ്ണപുരം: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ മാതൃകാ സംസ്കൃത വിദ്യാലയമായ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കണ്ടറി സ്കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സംസ്കൃതസര്വകലാശാലയായ രാഷ്ട്രീയസംസ്കൃത സംസ്ഥാന് (ന്യൂഡല്‍ഹി) ന്റെ സംസ്കൃതശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള ദേശീയസംസ്കൃത സ്കോളര്‍ഷിപ്പ് ലഭിച്ചു.
എല്ലാവരും 10-ാം ക്ലാസീല് സംസ്കൃതം പഠിക്കുന്നവരാണ്. കൃഷ്ണദേവ്.ടി, ദൃശ്യ.എന്‍, ഗ്രീഷ്മ.സി, പ്രസീത.പി, ആദിത്യ ഗോപിനാഥ്, അഖില്‍ കൃഷ്ണ.പി, ദിയ.വി, അമല്‍കൃഷ്ണ കെ.കെ, അമൃത.പി, ശ്രുതി.എസ്, സുബിന്.കെ, ദിവ്യ.കെ ,ചിത്ര.കെ, കൃഷ്ണ.പി, രഞ്ജിത.ആര്, നവനീത് കൃഷ്ണന്.എസ്.ആര്, അശ്വിന്.പി, അനുശ്രീ.കെ, ആനന്ദ് ആര് രാധാകൃഷ്ണന്, വര്‍ഷ.എസ്, അശ്വതി.എം.വി, അശ്വതി.എന്‍, വൈശാഖ്.എം, ആര്യ.കെ , ആര്യ.എ.എസ്, അനുരാഗ്.പി, അഞ്ജലി.വി, താര.ടി.പി, ശ്രീലക്ഷ്മി.വി.എസ് തുടങ്ങയവര്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: