Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മായമാണ് താരം: ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് അപകടകരമായ രാസവസ്തുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:19 pm IST
in Thrissur

തൃശൂര്‍: പഴവും പച്ചക്കറിയുമെല്ലാം വളരെ ലാഭത്തില്‍ കിട്ടുന്ന കേന്ദ്രങ്ങളാണ് മലയാളിക്ക് താത്പര്യം. അത് എങ്ങനെ എവിടെ നിന്ന് എത്തുന്നുവെന്ന് ആരും ശ്രദ്ധിക്കാറുമില്ല ചിന്തിക്കാറുമില്ല. കുറഞ്ഞ വിലയില്‍ സഞ്ചി നിറയെ സാധനം വാങ്ങുക മാത്രമാണ് ലക്ഷ്യം. പഴവര്‍ഗങ്ങളായ പാളയംകോടന്‍, ഞാലിപ്പൂവന്‍, ഏത്തപ്പഴം, ആപ്പിള്‍, ഓറഞ്ച്, മുന്തി തുടങ്ങിയവയിലും ചുളുവിലയില്‍ വില്‍പ്പന നടത്തുന്ന പച്ചക്കറികളിലുമാണ് മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിട്ടുള്ളത്.

മാരക കീടനാശിനികള്‍ ഉപയോഗിക്കുന്ന കാരണം മൊത്തവ്യാപാരികള്‍ ഇവ വാങ്ങാന്‍ തയ്യാറാവാറില്ല. ഈ സന്ദര്‍ഭം മുതലെടുത്ത് തോട്ടങ്ങളില്‍ നേരിട്ടെത്തി മലയാളികളായ വ്യാപാരികള്‍ വളരെ ചെറിയ വിലയില്‍ വാങ്ങി കൂട്ടുകയാണ്. പലപ്പോഴും ഇവിടെ സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് തോട്ടത്തില്‍ നിന്ന് എത്തിക്കുകയാണ് പതിവ്. വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ ഉപയോഗിക്കുന്ന തോട്ടങ്ങളിലെ പച്ചക്കറികളും പഴവര്‍ഗങ്ങളും തമിഴ്‌നാട്ടിലെ വ്യാപാരികള്‍ വാങ്ങാറില്ല.

ഉപ്പിലും മുളകിലും വരെ മായം

ഉപ്പും മുളകും കുരുമുളകും മഞ്ഞളും വെളിച്ചെണ്ണയും ഇല്ലാതെ പിന്നെ അടുക്കള കൊണ്ട് എന്ത് കാര്യം. എന്ത് കറിവെയ്‌ക്കണമെങ്കിലും ഈ ചേരുവകള്‍ ആവശ്യം. എന്നാല്‍ ഇതു സൂക്ഷിച്ച് വാങ്ങി ഉപയോഗിച്ചില്ലങ്കില്‍ നമ്മുടെ ആരോഗ്യത്തിന് വലിയ വില നല്‍കേണ്ടി വരും.

കാരണം ഇതാണ്.

ഉപ്പില്‍ ചില്ലു പൊടിയും മുളകില്‍ ഇഷ്ടിക്കപ്പൊടിയും ചേര്‍ത്താണ് വില്‍പ്പന. പൊടിയുപ്പ് കട്ടപിടിക്കാതിരിക്കാനായി സോഡിയം സിലിക്കേറ്റ് ഉപയോഗിക്കുന്നു. ചില്ലുപൊടിയും ഒപ്പം മണല്‍ തരികളും കലര്‍ത്താറുണ്ട്.

മുളക് പൊടിയില്‍ ഇഷ്ടികപ്പൊടിയും ചെങ്കല്ല് പൊടിയുമാണ് ചേര്‍ക്കുന്നത്. നിലവാരം കുറഞ്ഞ മുളക് പൊടിക്ക് നല്ല ചുവപ്പ് നിറം ലഭിക്കാന്‍ സുഡാന്‍ റെഡ് ‘1, 2, 3, 4 ‘ എന്നിവ ചേര്‍ക്കുന്നു. മഞ്ഞള്‍പ്പൊടിയിലും മായമാണ് താരം. നിറം കിട്ടാന്‍ ചോക്ക്‌പൊടി, യെല്ലോ സോപ്പ്, സ്റ്റോണ്‍ പൗഡര്‍, മെറ്റാനില്‍ യെല്ലോ എന്നിവ ചേര്‍ക്കാറുണ്ട്. പൊടിക്കാന്ന മഞ്ഞളില്‍ ലെഡ് ക്രോ മേറ്റാണ് ചേര്‍ക്കുന്നത്.

കടുകിനും കുരുമുളകിനും മാറ്റ് കൂട്ടാനും മായം. വലുപ്പത്തിലും രൂപത്തിലും കടുകിനോട് സാദൃശ്യമുള്ള ആര്‍ജിമോണാണ് ഇതില്‍ ചേര്‍ക്കുന്നത്. പഴുത്ത പപ്പായയുടെ കുരു ഉണക്കിയാണ് കുരുമുളകില്‍ ചേര്‍ത്ത് വെട്ടിപ്പ് നടത്തുന്നത്. വെളിച്ചെണ്ണയിലും വലിയ തോതില്‍ മായം കലര്‍ത്തുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന പാക്കറ്റ് വെളിച്ചെണ്ണയില്‍ ലിക്വിഡ് പാരഫിനാണ് ചേര്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.