കല്‍പ്പറ്റ: മുട്ടില്‍ എടപ്പെട്ടി ഇരുമുടിപ്പാറയില് അഴുകിയ മനുഷ്യജഡം കണ്ടെത്തി. ഞായറാഴ്ച സന്ധ്യക്ക് വനപാലകരാണ് ജഡം കണ്ടത്. ജഡത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ജഡാവശിഷ്ടങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ആരുടെ മൃതദേഹമാണിതെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: