മൂറിംങ് ജെട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കത്തതിനാല്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച വെസല്‍സും നശിച്ചുകൊണ്ടിരിക്കുന്നു. 7 കോടി രൂപ നല്‍കിയാണ് കൊച്ചിന് ഷിപ്പ് യാര്‍ഡ് വെല്‍സ് നിര്‍മ്മിച്ചുനല്‍കിയത്. മൂറിംഗ് ജെട്ടി നിര്‍മ്മാണം എങ്ങുമെത്തിയില്ല. ഇപ്പോള്‍ നിര്‍മ്മാണം തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
15 കോടി രൂപ ചെലവഴിച്ച് കൊച്ചി കോര്പ്പറേഷന് നിര്‍മ്മിച്ച രണ്ട് ആധുനിക റോ-റോ ജങ്കാറുകളും ഒന്നര കോടി ചെലവില്‍ നിര്‍മ്മിച്ച ഫോര്‍ട്ട് ക്വീന്‍ യാത്രാബോട്ടും ഇപ്പോഴും സര്‍വീസ് ആരംഭിച്ചിട്ടില്ല. സ്വകാര്യ മേഖലയ്ക്ക് ഈ ബോട്ട് സര്‍വീസിന് കൈമാറാന്‍ നടത്തിയ നീക്കവും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: