തൃശൂര്‍ : ചന്ദ്രബോസ് വധക്കേസിലെ പ്രതി വിവാദ വ്യവസായി നിസാം നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നിസാമിന്റെ കമ്പനി മാനേജര്‍ വീണ്ടും പരാതി നല്കി. ജയിലില്‍ കഴിയുന്ന പ്രതി ജയിലിനകത്തും പുറത്തുമുള്ള ക്രിമനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മാനേജര്‍ പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരന് കമ്മീഷണര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: