Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എച്ച് ഐ വി എയ്ഡ്‌സ് ബോധവത്കരണത്തിനു കര്‍മ്മ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 08:09 pm IST
in Thrissur

തൃശൂര്‍ : ജില്ലയില്‍ എച്ച്ഐ വി ബോധവത്കരണത്തിനായി കളക്ടര്‍ ഡോ: എ കൗശിഗന്റെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ലയില്‍ ഉടനീളം തെരുവുനാടകം, ചുമര്‍ചിത്രരചന, റാലി തുടങ്ങി വിവിധ പ്രചാരണ പരിപാടികള്‍ നടത്തും. എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ ബോധവത്കരണ വിഭാഗത്തിന്റെ ജോയിന്റ് ഡയറക്ടര്‍ ജി.സുനില്‍കുമാര്‍ ജില്ലയിലെ എച്ച് ഐ വി ബാധിതരുടെ കണക്കുകള്‍ അവതരിപ്പിച്ചു.

ജില്ലയില്‍ എയ്ഡസ് നിയന്ത്രിത ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യവാരം മുതല്‍ നടപ്പാക്കാന്‍ എച്ച്.ഐ.വി നിയന്ത്രണ സൊസൈറ്റി ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ദ്ധിച്ച എയ്ഡസ് ബാധ നിയന്ത്രിച്ചു നിര്‍ത്താനും ഇനിയുളള വര്‍ദ്ധനവിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജില്ലാതലത്തില്‍ താഴെത്തട്ടു മുതല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ത്വരിതഗതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തും.

സംസ്ഥാനതലത്തില്‍ നവംബര്‍ 15 മുതലാണ് എയ്ഡസ് നിയന്ത്രിണ യജ്ഞം. തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ആദ്യവാരം മുതല്‍ തന്നെ വിപുലമായ തോതില്‍ ബോധവത്ക്കരണ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് വീട്ടമ്മമാരിലൂടെ ബോധവത്ക്കരണ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

പഞ്ചായത്ത് തലത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍, സാക്ഷരതാ മിഷന്‍, അംഗന്‍വാടികള്‍, ആശപ്രവര്‍ത്തകര്‍, നെഹ്‌റു യുവകേന്ദ്ര, എസ്.പി.സി, ട്രാന്‍സ്‌ജെന്റഴേസ് എന്നിവരിലൂടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.

വിവിധ മേഖലകളിലുളള തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

സ്‌കൂളുകള്‍, കോളേജുകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തും. കൂടാതെ റോഡ് ഷോ, എക്‌സിബിഷന്‍ എന്നിവയും ജില്ലയിലുട നീളം സംഘടിപ്പിക്കും. ജില്ലയില്‍ രോഗബാധിതര്‍ വര്‍ദ്ധിച്ചു വരുന്ന പ്രധാനസ്ഥലങ്ങളിലെല്ലാം ഇത്തരം രോഗനിയന്ത്രണ പദ്ധതി വിപുലപ്പെടുത്താനും ധാരണയായി.

44 വയസ്സിനും 45 വയസ്സിനും ഇടയിലുളളവരിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബേബി ലക്ഷ്മി, രാംദാസ് (സാമൂഹികനീതി വകുപ്പ്), അനീഷ് വാവച്ചന്‍ (ദേശ് സുരക്ഷ മിഷന്‍), പി.ബി.മിനി (ജില്ലാ സാക്ഷരതാ മിഷന്‍), ഫൈസല്‍ സി (ട്രാന്‍സ്‌ജെന്റേഴ്‌സ് ജില്ലാ ബോര്‍ഡംഗം) എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.