Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപകടത്തുരുത്തായി എംസി റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 09:15 pm IST
in Alappuzha

 

ചെങ്ങന്നൂര്‍: എംസി റോഡില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. രാത്രിയും പകലും വാഹനങ്ങള്‍ അമിതവേഗത്തില്‍ ചീറി പായുന്നത് തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല എന്ന് ആക്ഷേപമുയരുന്നു.

വേഗത നിയന്ത്രിക്കാന്‍ എം.സി.റോഡില്‍ ഹംപുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമല്ല. അമിതവേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആര്‍ടിസി ബസുകളടക്കം നിരീക്ഷണ ക്യാമറക്കണ്ണില്‍നിന്ന് രക്ഷപെടാന്‍ ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിക്കുകയാണ്.

ഇത് തടയാനോ നിയന്ത്രിക്കാനോ ശിക്ഷ കഠിനമാക്കാനോ അധികൃതര്‍ക്കായിട്ടില്ല. മൂന്ന് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിച്ച ഇതേ ജംഗ്ഷനില്‍ റോഡ് മുറിച്ചുകടന്ന ഒരാള്‍ കാറിടിച്ച് മരിച്ചിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. എംസി റോഡില്‍ അടൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയാണ് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടാകുന്നതെങ്കിലും അപകടമൊഴിവാക്കുന്നതിനുവേണ്ടി അപകട രഹിത പുനരുദ്ധാരണ പാക്കേജ് (മോഡല്‍ ഫേസ് കോറഡോര്‍) എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ടിപി തെരഞ്ഞെടുത്തത് കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുളള 80 കലോമീറ്റര്‍ ഭാഗമാണ്. ഈ പദ്ധതി ചെങ്ങന്നൂര്‍ വരെ നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കെഎസ്ടിപി ഇതിന് അംഗീകാരം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

150 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയില്‍ നിന്നും എം.സി റോഡിലെ വലിയ അപകടമേഖലകളായ പന്തളം പറന്തല്‍. കുരമ്പാല, മാന്തുക, കാരക്കാട് പാറക്കല്‍, മുളക്കുഴ, പളളിപ്പടി, ആഞ്ഞിലിമൂട്, ഐടിഐ എന്നി ഭാഗങ്ങളെ് ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും പ്രസക്തമാണ്. ജനങ്ങളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടും എംപിയും എംല്‍എയു അടക്കമുള്ള ജനപ്രതിനിധികള്‍ മൗനം ഭജിക്കുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.