കൊച്ചി: പുതുവൈപ്പിന് ഐഒസിഎല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരെ എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമിതി നവംബര്‍ 6ന് പദയാത്ര നടത്തും. വൈപ്പിനിലെ ഗോശ്രീ ജംഗ്ഷനില്‍ നിന്ന് ഉച്ചക്ക് രണ്ടിന് പദയാത്ര ആരംഭിക്കും. എറണാകുളം രാജേന്ദ്ര മൈതാനത്ത് നാലിന് നടക്കുന്ന പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: