Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സേവാഭാരതി സേവാസംഗമം ഗുരുവായൂരില്‍; നാളെ സമ്പര്‍ക്കദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 09:03 pm IST
in Thrissur

ഗുരുവായൂര്‍: ആര്‍എസ്എസ് സേവാ വിഭാഗമായ സേവാഭാരതി അടുത്ത മാസം 11, 12 തിയ്യതികളില്‍ നടത്തുന്ന സംസ്ഥാന സേവാ സംഗമത്തിന് ഗുരുവായൂര്‍ വേദിയാകും. കിഴക്കെ നടയില്‍ 5000 പേര്‍ക്കിരിക്കുവാന്‍ സജ്ജമാക്കിയ വേദിയില്‍ നവംബര്‍ 11 ന് രാവിലെ 10.30 ന് സംഗമത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് അഖില ഭാരതീയ സര്‍കാര്യവാഹക് സുരേഷ് ജോഷി (ഭയ്യാജി ജോഷി) നിര്‍വ്വഹിക്കും.

നാളെ ആചരിക്കുന്ന സേവാ സംഗമത്തിന്റെ സമ്പര്‍ക്ക ദിനത്തിന്റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ വീടുകള്‍തോറും സേവാപ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തും. 28 ന് 200 ഓളം വരുന്ന സേവാപ്രവര്‍ത്തകരുടെ കൂട്ടയോട്ടം ഗുരുവായൂരില്‍ നടക്കും.

സംഘാടകസമിതി ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്‍ശന്‍ അധ്യക്ഷത വഹിക്കും. ജലം, പ്രകൃതി സംരക്ഷണം, ഗോസേവാ, സ്വച്ഛ് ഭാരത്, ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയും പ്രമുഖരെ ആദരിക്കലും നടക്കും.

സംഗമത്തില്‍ പങ്കെടുക്കുവാനെത്തുന്ന 3000 ത്തോളം വരുന്ന സംസ്ഥാനതല നേതാക്കളും പ്രവര്‍ത്തകരും ഗുരുവായൂര്‍ നഗരസഭാ പ്രദേശത്തെ വിവിധ വീടുകളിലായിരിക്കും താമസിക്കുക. മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തായി പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ അഖിലഭാരതീയ-സംസ്ഥാന തലങ്ങളില്‍ സേവാഭാരതി നടത്തി വരുന്ന 6000 ത്തിലധികം സേവാ പ്രവര്‍ത്തനങ്ങളുടെ പദ്ധതി വിവരണങ്ങള്‍, ഫോട്ടോകള്‍ എന്നിവ അടങ്ങുന്ന പ്രദര്‍ശിനിയും പുസ്തകശാലയും ഒരുക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം നവംബര്‍ അഞ്ചിന് വൈകീട്ട് 5 ന് നടക്കും. ഇതിനോടനുബന്ധിച്ച് നാടന്‍ കലകളുടെ അവതരണവും ഉണ്ടാകും.

നവംബര്‍ അഞ്ചിന് രാവിലെ 10 മണി മുതല്‍ നഗരസഭയുടെ 43 വാര്‍ഡുകളിലും ഗുരുവായൂര്‍ നഗരത്തിലുമായി 63 കേന്ദ്രങ്ങളില്‍ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തില്‍ സ്വച്ഛ് ഗുരുവായൂര്‍ പ്രവര്‍ത്തനം നടക്കും. ഗുരുവായൂര്‍ നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളും ഒരു പകല്‍കൊണ്ട് മാലിന്യ മുക്തമാക്കുന്ന ഈ മഹാ ശുചീകരണ യജ്ഞത്തില്‍ സേവാഭാരതി പ്രവര്‍ത്തകരോടൊപ്പം ജനങ്ങളും പങ്കാളികളാകും.

10 ന് സേവാഭാരതി സംഗമത്തിന് മാതൃശക്തി സമര്‍പ്പിക്കുന്ന ആശീര്‍വാദമായി വിളംബര ഘോഷയാത്ര നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.എസ്.എസ്. ഗുരുവായൂര്‍ ജില്ലാ സംഘചാലക് കേണല്‍ വി.വേണുഗോപാല്‍, കെ.സുരേഷ് കുമാര്‍ വി.സി സുനില്‍ കുമാര്‍, സുരേഷ് പാലുവായ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.