Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഒച്ചിനെ പേടിച്ച് നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 08:57 pm IST
in Thrissur

തൃശൂര്‍: ആഫ്രിക്കന്‍ ഒച്ച് ഭീതിയില്‍ നഗരത്തിലെ പൂങ്കുന്നം പ്രദേശം. ഇവയെ എത്രയും പെട്ടെന്ന് ഇല്ലായ്‌മ ചെയ്യാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് വനം വകുപ്പ്.

പൂങ്കുന്നം റെയില്‍വെ ഗേറ്റിന് സമീപം പുല്ലാട്ട് ലെയിനിലെ വീടുകളിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്.

വീടിനു ചുറ്റും മാത്രമല്ല വീടിനകത്തേക്കുപോലും ഇവയുടെ കടന്നുകയറ്റം വ്യാപകമായതോടെ ഇവിടുത്തെ താമസക്കാര്‍ ഭീതിയിലാണ്.

ആഫ്രിക്കന്‍ ഒച്ചുകളെ നിയന്ത്രിക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങിയെങ്കിലും ഇവയെ ഘട്ടംഘട്ടമായി മാത്രമെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാവൂ എന്ന് പീച്ചി പഠനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരായ കീര്‍ത്തി പി.ജയന്‍ പറയുന്നു.

പ്രദേശത്തെ വീട്ടുകാര്‍ ഒന്നിച്ചു നീങ്ങിയാലെ ഉന്മൂലനം ചെയ്യാനാവൂ.

ഒച്ചിന്റെ ശരീരത്തില്‍ കാണപ്പെടുന്ന ഒരുതരം കൃമികള്‍ മനുഷ്യന് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ്. കുട്ടികള്‍ ഒച്ചിനെ കൈകൊണ്ട് എടുക്കുകയും കൈ പിന്നീട് വായിലാക്കുകയും ചെയ്യുമ്പോള്‍ ഇവ ശരീരത്തില്‍ പ്രവേശിക്കും. തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗത്തിന് വഴിവെക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

പുകയിലയും തുരിശും ചേര്‍ത്ത ലായിനി തളിക്കുന്നത് ഒച്ചിനെ കൊന്നൊടുക്കുമെന്ന് അവര്‍ പറഞ്ഞു.

ഒച്ചുകളില്‍ ആണും പെണ്ണും മുട്ടയിടുമെന്നതിനാല്‍ ഇവ അതിവേഗം പെരുകുന്നതായാണ് കണ്ടുവരുന്നത്.നഗരസഭ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ പ്രദേശത്തെ ജനജീവിതം ദുസ്സഹമായി മാറും.

വനംവകുപ്പ് ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.