Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിമാന ഇന്ധനവുമായി ടാങ്കര്‍ ലോറി മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 09:08 pm IST
in Alappuzha

അമ്പലപ്പുഴ: വിമാന ഇന്ധനം കയറ്റി വന്ന ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞ് ഇന്ധനം ചോര്‍ന്നു, വന്‍ ദുരന്തം ഒഴിവായി. ഒരാള്‍ക്ക് നിസ്സാര പരിക്ക്.

ദേശീയ പാതയില്‍ പുറക്കാട് പുത്തന്‍നട ജങ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂര്‍ അമ്പലമുകള്‍ ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്ന് വിമാന ഇന്ധനവും കയറ്റി തിരുവനന്തപുരത്തേക്ക് പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതക്ക് കിഴക്കുഭാഗത്തായി ലോറി തലകീഴായി മറിഞ്ഞതോടെ ഒരു ഭാഗം തകര്‍ന്ന് ഇന്ധനം ചോരാന്‍ തുടങ്ങി. അഞ്ച് അറകളിലായി ആകെ 25,000 ലിറ്റര്‍ ഇന്ധനമാണ് ഉണ്ടായിരുന്നത്. മറ്റ് അറകളിലെ ഇന്ധനം കൂടി ചോര്‍ന്നതോടെ പ്രദേശമാകെ ഭീതിയിലായി.

അമ്പലപ്പുഴ പോലിസ് നിര്‍ദ്ദേശിച്ചതനുസരിച്ച് കെഎസ്ഇബി ജീവനക്കാര്‍ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറുകളിലെ വൈദ്യുതി ബന്ധം വിചേ്ഛദിക്കുകയും, നാട്ടുകാരെ ഉണര്‍ത്തി ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. കഴിയുന്നതും ടാങ്കര്‍ ലോറി നീക്കം ചെയ്യുന്നതു വരെ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുവാന്‍ ഗ്യാസ് ഉള്‍പ്പെടെ ഉപയോഗിക്കരുത് എന്നായിരുന്നു പ്രധാന നിര്‍ദ്ദേശം.

പിന്നീട് ഭാരത് പെട്രോളിയത്തിന്റെയും തകഴി, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നും നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തി. അമ്പലപ്പുഴ പോലീസ് മൂന്ന് സ്വകാര്യ ക്രയിനുകള്‍ എത്തിച്ച് രാവിലെ എട്ടു മുപ്പതോടെ ലോറി നിവര്‍ത്തുകയായിരുന്നു.

ലോറിയില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപയുടെ ഇന്ധനം ചോര്‍ന്ന് പോയതായി ഭാരത് പെട്രോളിയത്തിലെ ജീവനക്കാര്‍ പറഞ്ഞു. അമ്പലപ്പുഴ സിഐ ബിജു വി. നായര്‍, എസ്‌ഐ പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.

ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതവും മുടങ്ങി. അപകടത്തില്‍ പെട്ട ലോറിയില്‍ നിന്ന് മറ്റൊരു ലോറിയിലേയ്‌ക്ക് പിന്നീട് ഇന്ധനം നീക്കം ചെയ്തു. പരിക്കേറ്റ ലോറി ക്ലീനര്‍ യുപി സ്വദേശി സന്തോഷ് കുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Thiruvananthapuram

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.