Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്കുള്ള ഫണ്ട് വിനിയോഗിക്കാത്തതില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ ബ്ലോക്ക് ഓഫീസ് മാര്‍ച്ചും റോഡ് ഉപരോധവും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 07:56 pm IST
in Palakkad

കൊല്ലങ്കോട്:ജാതിവിവേചനത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കേണ്ടി വന്ന മുതലമട അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി.അയിത്തം ജാതിവിവേചനം എന്ന പേരില്‍ തുടങ്ങിയ സമരം ദേശീയ തലത്തില്‍വരെ ശ്രദ്ധ നേടിയിരുന്നു.ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്കുള്ള ഫണ്ട് വിനിയോഗിക്കാത്തതില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ ബ്ലോക്ക് ഓഫീസ് മാര്‍ച്ചും റോഡ് ഉപരോധവും നടത്തി.

പട്ടികജാതി വകുപ്പ് കോളനിയിലുള്ള ഭവനപദ്ധതികള്‍ക്കായി ജൂലൈ 19 ന് അനുവദിച്ച 92.35 ലക്ഷം രൂപയില്‍ ഒരുരൂപപോലും വിനിയോഗിക്കാതെ മുതലമട ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാരും കുട്ടികളും ഉള്‍പെടെ ഇരുന്നൂറിലധികം പേര്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സമരവുമായെത്തിയത്.

ജാതിവിവേചനം നിലനില്‍ക്കുന്ന കോളനിയില്‍ ഭവന പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക് വീടുകള്‍നല്‍കാതെയും അറ്റകുറ്റപണികള്‍ നടത്തേണ്ടവര്‍ക്ക് തുക അനുവദിക്കാതെയും ഉദ്യോഗസ്ഥര്‍ നടത്തുന്ന അനീതിക്കെതിരെ കോളനിവാസികള്‍ പ്രതിഷേധവുമായെത്തിയത്.കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്താനായി വന്നവരെ പോലീസ് തടഞ്ഞതോടെ പാതയോരത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഉദ്യോഗസ്ഥരില്‍നിന്നും മറുപടി ലഭിക്കാതെ പിരിഞ്ഞുപൊകില്ലെന്ന് പറഞ്ഞ് വീട്ടമ്മമാര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധ സമരം നടത്തിയതടെ സിഐ ബെന്നി ഇടപെട്ട് കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചക്ക് സംവിധാനമൊരുക്കി.തുടര്‍ന്ന് ബ്ലോക്ക് സെക്രട്ടറി ചാര്‍ജുള്ള ശശികുമാറുമായി ചര്‍ച്ച നടത്തി.കോളനിയില്‍ 35 പേര്‍ക്ക് ഭവന പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടുണ്ടെന്നും,ലിസ്റ്റ് ജില്ലാ പട്ടികജാതി ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം ഫണ്ട് വിനിയോഗം നടപ്പിലാക്കുമെന്ന് ബി.ഡി.ഒ ഉറപ്പുനല്‍കി.

മുതലമട പഞ്ചായത്തില്‍നിന്നും ബ്ലോക്ക് ഓപീസിലേക്ക് നല്‍കുന്ന രേഖകളിലെ കാലതാമസമാണ് പദ്ധതി വൈകിക്കുന്നതിന് കാരണമായതെന്നും ആകെ ലഭിച്ച് 40 അപേക്ഷകളിലാണ് അന്തിമപട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവയില്‍ അനര്‍ഹരായവര്‍ കടന്നിട്ടുണ്ടെങ്കില്‍ പരാതി നല്‍കാമെന്നും അര്‍ഹരായവര്‍ പുറത്തായിട്ടുണ്ടെങ്കിലും പരാതി നല്‍കാമെന്ന് സമരക്കാരോട് ബി.ഡി.ഒ പറഞ്ഞു.ഇതനുസരിച്ച് അനര്‍ഹരായ ആറുപേരെ കണ്ടെത്തി ലിസ്റ്റില്‍ നിന്നും പുറത്താക്കികൊണ്ട് മൂന്ന് അര്‍ഹരെ ഉള്‍പെടുത്തണമെന്ന് അപേക്ഷനല്‍കി.

രണ്ടുദിവസത്തിനകം ഫണ്ട് വിനിയോഗത്തിന്റെ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ശിവരാജന്‍ പറഞ്ഞു.രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി അംബേദ്കര്‍ കോളനിയിലെ ചക്ലിയ വിഭാഗക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ ചെറുക്കുന്നവര്‍ക്കെതിരെ സമരം ശക്തമാക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍വരെ കോളനി സന്ദര്‍ശിച്ചിട്ടും മുതലമട പഞ്ചായത്ത് അധികൃതരുടെയും ഭരണക്കാരുടെയും കോളനിയോടുള്ള അനാസ്ഥ മനുഷ്യാവകാശ ലംഘനമാണെന്ന് സമരത്തിനെത്തിയ കോളനിവാസിയായ പഴണാള്‍, ചിത്ര, അര്‍ക്കാണി എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.