തൃശൂര്‍: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകനെ കോണ്‍ഗ്രസ് നേതാവുള്‍പ്പടെയുള്ള സംഘം മര്‍ദ്ദിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് മുതുവറ ക്ഷേത്രമൈതാനത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ വച്ച് മദ്യപിച്ച് ലക്കുകെട്ട് കോണ്‍ഗ്രസ് നേതാവായ കിഷോറും സംഘവും കഞ്ചാവ് വിതരണം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകനായ ശരത്തിനെ കിഷോറിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്ഗ്രസ്സ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചതിന് പുറമെ ശരത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കിഷോറിനെതിരെ മുന്‍പും ഇത്തരം പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: