Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

താള വിസ്മയം തീര്‍ത്ത് ഏഴുവയസ്സുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:40 pm IST
in Thrissur

അന്തിക്കാട്: ചൂരക്കോട് ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തില്‍ താള വിസ്മയം തീര്‍ത്ത് ഏഴു വയസ്സുകാരന്‍ നിരഞ്ജന്‍ താരമായി. പടിയം മുറ്റിച്ചൂര്‍ കൊലയാംപറമ്പത്ത് ഗിരീഷ് കുമാറിന്റെയും, ബിന്ദു ഗിരീഷ് കുമാറിന്റയും മകനാണ് നിരഞ്ജന്‍ ജന്മനാഅംഗ പരിമിതനായ നിരഞ്ജന് ചെറുപ്പം മുതല്‍ക്കെ വാദ്യകലയോടുള്ള അമിതമായ താല്പര്യമാണ് മേളകല അഭ്യസിപ്പിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത് ‘ കഴിഞ്ഞ വര്‍ഷം മുതലാണ് മേളകല അഭ്യസിക്കാന്‍ തുടങ്ങിയത്.

വലതു കൈയുടെ മുട്ടിനോടു ചേര്‍ന്നു നില്‍ക്കുന്ന കൈപ്പത്തി യില്‍ തള്ളവിരലുകള്‍ ഇല്ല. ബാക്കി നാലു വിരലുകളില്‍ ചൂണ്ടുവിരലും നടുവിരലും മടക്കാനുമാവില്ല.തന്മൂലം ചെണ്ടക്കോല്‍ പിടിക്കേണ്ട വലതുകൈ കൊണ്ട് താളമിടുകയും, ഇടതു കൈ കൊണ്ട് ചെണ്ടക്കോല്‍പ്രയോഗിച്ച് മൂന്ന്, നാല്, അഞ്ച് കാലം കൊട്ടിക്കയറിയാണു് നിരഞ്ജന്‍ മേള വിസ്മയം തീര്‍ത്തത്.കാഞ്ഞാണി ഭാരതീയ വിദ്യാഭവനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിരഞ്ജന്‍ ഇനി തായമ്പകയില്‍ പരിശീലനത്തിനൊരുങ്ങുകയാണ്.

ചെറുശ്ശേരി ശ്രീകുമാറിന്റെ ശിക്ഷണത്തില്‍ മുറ്റിച്ചൂര്‍ സരസ്വതി വാദ്യകലാകേന്ദ്രത്തില്‍ ചെണ്ടമേളം അഭ്യസിച്ച ഏഴ് ബാലകലാകാരന്മാരാണ് അരങ്ങേറ്റം നടത്തിയത്. അന്തിക്കാട് ജൂനിയര്‍ ദേവസ്വം ഓഫീസര്‍ പി.യു. നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃപ്രയാര്‍ ശ്രീരാമ ടെമ്പിള്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്‍മാന്‍ പി.എന്‍.ശങ്കരന്‍, പാദൂര്‍ മഠം രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.