Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഡിവൈഎഫ്‌ഐ ഗുണ്ടാവിളയാട്ടം; ബിഎംഎസ് പ്രവര്‍ത്തകന് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 02:38 pm IST
in Thiruvananthapuram

പേട്ട: ഡിവൈഎഫ്‌ഐ ഗുണ്ടാവിളയാട്ടത്തില്‍ ബിഎംഎസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. വഞ്ചിയൂര്‍ മേഖല ജോയിന്റ് സെക്രട്ടറി വെണ്‍പാലവട്ടം സ്വദേശി ആര്‍. രാജേഷിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. കണ്ണന്മൂല വിഷ്ണു കൊലക്കേസിലെ പ്രതികളില്‍പ്പെട്ട ഡിനി ബാബുവും ഗുണ്ടകളുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടവെ രാജേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. പട്ടം മരപ്പാലത്ത് രാജേഷ് ജോലി ചെയ്തിരുന്ന വര്‍ക്ഷോപ്പിലെ ഉടമസ്ഥന്റെ അമ്മയുടെ മരണാനന്തരച്ചടങ്ങിന് എത്തിയതായിരുന്നു രാജേഷ്. ചടങ്ങിന് ശേഷം ജീവനക്കാര്‍ താമസിക്കുന്ന മുട്ടടയിലെ വീട്ടില്‍ എത്തിയതും പിന്തുടര്‍ന്ന് വന്ന ഡിനി ബാബുവും സംഘവും വീടിനുളളില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിച്ചു. നീ ആര്‍എസ്എസുകാരനാണോയെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. ഗുണ്ടകളുടെ പിടിയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ച രാജേഷിനെ ഡിനി ബാബു കമ്പി പാരയ്‌ക്ക് അടിച്ചുവീഴ്‌ത്തി. ആറു പേരടങ്ങുന്ന സംഘം നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ ഡിനി ബാബു വെട്ടിക്കൊല്ലെടായെന്ന് കൂടെയുണ്ടായിരുന്ന ഗുണ്ടകളോട് വിളിച്ച് പറഞ്ഞതായും രാജേഷ് പറഞ്ഞു. രാജേഷിന്റെ നിലവിളികേട്ട് സമീപത്തുണ്ടിയിരുന്നവര്‍ ഓടിയെത്തിയതോടെ ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഡിനി ബാബുവിന് പുറമെ മാങ്കുളം ട്രാവല്‍സ് ഉടമ ഷെഫീക്, വിഷ്ണു കൊലക്കേസില്‍പ്പെട്ട സുരേഷ്, ഫ്രീജി, ഉമ്പിടി എന്ന രഞ്ജിത് എന്നിവരെ കൂടാതെ കണ്ടാലറിയുന്ന ഒരാളും സംഘത്തിലുണ്ടായിരുന്നതായി രാജേഷ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പേരൂര്‍ക്കട പോലീസില്‍ രാജേഷ് പരാതി നല്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.