Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആശുപത്രി മാലിന്യം കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 11:07 am IST
in Malappuram

നിലമ്പൂര്‍: ആശുപത്രി മാലിന്യങ്ങളും കോഴി അവശിഷ്ടമടവുമടക്കമുള്ള മാലിന്യങ്ങളുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം അളക്കല്‍ ഭാഗത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ കാളികാവില്‍ നിന്നും മാലിന്യവുമായെത്തിയ ഗുഡ്‌സ് ജീപ്പ് തടഞ്ഞത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യവ്യക്തിയുടെ സമ്മതത്തോടെ മാലിന്യം നിക്ഷേപിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രിയില്‍ കാവലിരുന്നാണ് പുലര്‍ച്ചെ നാല് മണിയോടെയെത്തിയ വാഹനം തടഞ്ഞത്. തുടര്‍ന്ന് ജനപ്രതിനിധികളെയും പോലീസിനെയും വിവരമറിയിച്ചു. കാളികാവ് സ്വദേശി അളക്കലിലുള്ള തന്റെ ഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് കരാറുണ്ടാക്കുകയും ലോഡ് ഒന്നിന് 4500 രൂപ വീതം വാങ്ങിയാണ് റബ്ബര്‍ പ്ലാറ്റ്‌ഫോമില്‍ കുഴിയെടുത്ത് മാലിന്യങ്ങള്‍ തട്ടിയിരുന്നത്.

ഈ സ്ഥലത്തിന് ചേര്‍ന്നൊഴുകുന്ന കുറുഞ്ഞിത്തോടില്‍ നിന്നുമുള്ള ജലമാണ് പെരുമ്പാടം ആദിവാസി കോളനിയിലെ നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനും കുളിക്കുന്നതിനും ഉപയോഗിക്കുന്നത്. കുഴിച്ചിട്ട മാലിന്യങ്ങള്‍ നായ്‌ക്കളും കുറുക്കന്‍മാരും മാന്തിവെളിയിലിട്ട നിലയിലുമാണ്. സ്വകാര്യവ്യക്തിയുടെ കാളികാവിലെ വീട്ടിലേക്ക് മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ച് നിന്നതോടെ പോലീസുകാര്‍ വിഷമവൃത്തത്തിലായി.

രാവിലെ പത്തോടെ കൊണ്ടുവന്ന മാലിന്യങ്ങള്‍ കുഴിച്ചിടാന്‍ അവസരമൊരുക്കണമെന്നും മേലില്‍ മാലിന്യങ്ങള്‍ ഈ ഭാഗത്തേക്ക് കൊണ്ടുവരില്ലെന്നും പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ എത്തിച്ചവരെക്കൊണ്ട് തന്നെ തലച്ചുമടായി കൊണ്ടുപോയി കുഴിച്ചിടീപ്പിക്കുകയായിരുന്നു. മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റില്ലാതെ വന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം അരീക്കോട് ഭാഗത്ത് നിന്നും മാലിന്യവുമായി രാത്രിയെത്തിയ വാഹനം ചാലിയാര്‍ എച്ച് ബ്ലോക്കില്‍ വെച്ച് നാട്ടുകാര്‍ ഇടപെട്ട് മടക്കിയയച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.