ഒറ്റപ്പാലം:സിബിഎസ്സി പാലക്കാട് ജില്ലാ കലോല്‍സവം രണ്ടാം ദിവസത്തെ 46 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 385 പോയന്റുമായി എംഇഎസ് ഇറാന് നാഷണല്‍ സ്ക്കൂള് പട്ടാമ്പി ഒന്നാം സ്ഥാനത്തും, 344 പോയന്റുമായി സെന്റ് ഡൊമനിക്ക് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്, ശ്രീകൃഷ്ണപുരം രണ്ടാം സ്ഥാനത്തും, 313 പോയന്റുമായി ലക്ഷ്മി നാരായണ വിദ്യാ നികേതന്‍ മൂന്നാം സ്ഥാനത്തും മുന്നേറുന്നു.
കാറ്റഗറി ഒന്നില്‍ 45 പോയന്റ് വീതം നേടി സെന്റ് റാഫേല്‍സ് കത്രീ ഡല് സ്ക്കൂള്, പള്ളിപ്പുറം, സെന്റ് ഡൊമനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള് ശ്രീകൃഷ്ണപുരം, ലക്ഷ്മി നാരായണ വിദ്യാ നികേതന്‍, പാലപ്പുറം എന്നിവ ഒന്നാം സ്ഥാനം പങ്കിടുന്നു. 42 പോയ്ന്റ് നേടി സെന്റ് മേരീസ് ബഥനി സ്ക്കൂള്, മാനാഞ്ചിറ രണ്ടാം സ്ഥാനത്തും, 39 പോയന്റ് നേടി കാര്‍മല്‍ സ്ക്കൂള്, ഷൊര്‍ണൂര്‍ മൂന്നാം സ്ഥാനവും നില നിര്‍ത്തി.
വകാറ്റഗറി രണ്ടില്‍ പാലക്കാട് ലയണ്‍സ് സ്ക്കൂള് 69 പോയന്റോടെ ഒന്നാം സ്ഥാനത്തും, 66 പോയന്റ് നേടി അമൃത വിദ്യാലയം പാലക്കാട് രണ്ടാം സ്ഥാനത്തും, 61 പോയന്റുകള്‍ വീതം നേടി.
സെന്റ് ഡൊമനിക്ക് കോണ്‍വെന്റ് സ്ക്കൂള് ശ്രീകൃഷ്ണപുരവും, സെന്റ് റാഫേല്‍സ് കത്രീഡല്‍ സ്ക്കൂള്, പള്ളിപുറം മൂന്നാം സ്ഥാനം പങ്കിടുന്നു.
കാറ്റഗറി മൂന്നില്‍ 120 പോയന്റ് നേടി എംഇഎസ് ഇന്റര്‍നാഷണല്‍ സ്ക്കൂള് പട്ടാമ്പി ഒന്നാം സ്ഥാനത്തും, 109 പോയന്റ് നേടി സെന്റ് ഡൊമനിക്ക് ഇംഗ്ലീഷ് മീഡിയം സ്ക്കൂള് ശ്രീകൃഷ്ണപുരം രണ്ടാം സ്ഥാനത്തും, 93 പോയന്റ് നേടി കാര്‍മല്‍ സ്ക്കൂള്, ഷൊര്‍ണ്ണൂര്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
കാറ്റഗറി നാലില്‍ 156 പോയന്റ് നേടി എംഇഎസ് ഇന്റര്‍ നാഷണല്‍ സ്ക്കൂള് ഒന്നാം സ്ഥാനത്തും, 101 പോയന്റ് നേടി പാലക്കാട് ലയണ്‍സ് സ്ക്കൂള് രണ്ടാം സ്ഥാനത്തും, 100 പോയന്റ് നേടി ലക്ഷ്മി നാരായണ വിദ്യാനികേതന്‍, പാലപ്പുറം മൂന്നാം സ്ഥാനവും നേടി.
കോമണ്‍ വിഭാഗത്തില്‍ 42 പോയന്റ് നേടി കാര്‍മല്‍ സ്ക്കൂള്, ഷൊര്‍ണ്ണൂര്‍ ഒന്നാം സ്ഥാനവും, 34 പോയന്റാടെ എംഇഎസ് ഇന്റര്‍നാഷണല്‍ സ്ക്കൂള് പട്ടാസി രണ്ടാം സ്ഥാനവും, 32 പോയന്റോടെ സെന്റ് ഡൊമനിക്ക് കോണ്‍ വെന്റ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള് ശ്രീ കൃഷ്ണപുരം മൂന്നാം സ്ഥാനവും നിലനിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: