Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂരക്കാഴ്ചകള്‍ നിറച്ച് പൂഴിക്കുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 02:44 pm IST
in Thiruvananthapuram

മലയിന്‍കീഴ്: ദീപാവലി ആഘോഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ ബാക്കി. ഭീമന്‍ കമ്പിത്തിരിയും ആകാശത്തുയര്‍ന്നു പൊങ്ങി വര്‍ണമഴ പെയ്യിക്കുന്ന മത്താപ്പും ഒക്കെയായി പൂരക്കാഴ്ചകള്‍ നിറച്ച് കാത്തിരിക്കുകയാണ് പൂഴിക്കുന്നിലെ പടക്ക വിപണി.

തലസ്ഥാനജില്ലയില്‍ കമ്പപ്പെരുമയുടെ നാടെന്ന ഖ്യാതി പൂഴിക്കുന്നിന് നേടിക്കൊടുത്തത് ഗോവിന്ദനാശാനാണ്. ക്ഷേത്രോത്സവങ്ങള്‍ക്ക് പുത്തിരി മേളമൊരുക്കി പ്രശസ്തനായ ആശാന്റെ കാലശേഷം മകന്‍ ശശിയാശാന്‍ പൂുഴിക്കുന്നിന്റെ പൂരക്കാരനായി. മൂന്നുവര്‍ഷം മുമ്പ് ശശിയാശാനും മരിച്ചതോടെ പിന്‍തുടര്‍ച്ചക്കാരായി മക്കളായ ജിഞ്ചുവും ജിബിനുമെത്തി. ഇന്ന് പൂഴിക്കുന്നിലെ ഏറ്റവും വലിയ പടക്ക വിപണിയായി ഇവരുടെ ദേവി ഫയര്‍വര്‍ക്ക്‌സ് മാറിയിരിക്കുന്നു. ഈ മേഖലയില്‍ 60 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കുടുംബത്തിന്റെ ഇളമുറക്കാര്‍.

ഉഗ്രശബ്ദമുള്ള പടക്കങ്ങള്‍ ഇപ്പോള്‍ പൂഴിക്കുന്നിലില്ല. പകരം വര്‍ണവിസ്മയം തീര്‍ക്കുന്ന ഷോര്‍ട്ടുകള്‍, അപകടരഹിത പൂക്കുറ്റികള്‍, ഓലപ്പടക്കുകള്‍ ഇവയാണ് ഏറെയും. ഫാന്‍സി ഇനങ്ങള്‍ ശിവകാശിയില്‍ നിന്ന് ഇറക്കുമതി ചെയ്യും. പടക്കങ്ങള്‍ മിക്കതും ഇവര്‍ ഇവിടെത്തന്നെ ഉണ്ടാക്കുകയാണ് പതിവ്. 25 തരം വ്യത്യസ്തങ്ങളായ പൂത്തിരികള്‍, ഇരുപതിലേറെ മോഡലുകളില്‍ കമ്പിത്തിരികള്‍, കാഴ്ചയ്‌ക്ക് ചന്തം കൂട്ടുന്ന കളേഴ്‌സ് എന്ന പൂരക്കുറ്റി എന്നിവയാണ് ഇക്കുറി ദീപാവലിയെ ആകര്‍ഷകമാക്കാന്‍ വിപണിയിലുള്ളത്. 7 സെ.മീറ്റര്‍ മുതല്‍ 100 സെ.മീറ്റര്‍ വലിപ്പമുള്ള മത്താപ്പുകളാണ് താരങ്ങള്‍. ഇവയ്‌ക്ക് 8 മുതല്‍ 200 രൂപ വരെയാണ് വിപണി വില. ജില്ലയില്‍ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് പടക്കങ്ങള്‍ ലഭിക്കുന്നതും പൂഴിക്കുന്നിലാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാരുടെ തിരക്കും ഏറെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.