Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിലെ നക്ഷത്ര ഭാജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 12:18 am IST
in Literature

എഴുത്തിലെ ആന്തരിക ശോഭയുടെ പരാഗമാണ് പ്രൊഫ.എം.കെ.സാനുവിനെ വ്യത്യസ്തനാക്കുന്നത്. മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരം എം.കെ.സാനുവിനു ലഭിക്കുമ്പോള്‍ ഈ മനന പ്രകാശം കൂടുതല്‍ മിഴിവുറ്റതായിത്തീരുന്നു. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയുടെപേരിലാണ് പുരസ്‌ക്കാരം.

നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനും സാമൂഹ്യ ചിന്തകനും പ്രഗത്ഭ അധ്യാപകനും എന്നിങ്ങനെയുള്ള ഔന്നത്യത്തിനുടമയായ അദ്ദേഹം ഈ 9ാംവയസിലും ചെറുപ്പത്തിന്റെ ഓജസുള്ള എഴുത്തുനിറവിലാണ്. നിരൂപണത്തില്‍ സ്വന്തം വഴി വെട്ടിത്തുറന്നും ജീവചരിത്ര രചനയില്‍ കേവലം പ്രമാണ രേഖകള്‍ക്കപ്പുറത്തേക്കു കടന്നും ഒരു ഉള്ളൊച്ചയുടെ മുഴക്കം കേള്‍പ്പിക്കാനാണ് സാനു എന്നും ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ മികച്ച അടയാളങ്ങളാണ് ചങ്ങമ്പുഴയെക്കുറിച്ചും നാരായണ ഗുരുവിനെക്കുറിച്ചും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ രചനകളും അവയിലെ കണ്ടെത്തലുകളും.ഒരിക്കലും പ്രായമാകാത്ത സാനുവിന്റെ ധിഷണയുടെ വെളിച്ചമാണ് ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന കൃതി. നാരായണ ഗുരു സ്വാമി,മൃത്യുഞ്ജയം കാവ്യജീവിതം,രാജവീഥി,കാറ്റുംവെളിച്ചവും,സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ കൃതികളിലും എം.കെ.സാനുവിലെ മാറ്റചിന്തകളുള്ള എഴുത്തുകാരനെ കാണാം.

ഒരുവിഷയത്തിന്റെ നാനാവിധത്തിലുള്ള സാധ്യതകളെ ആരാഞ്ഞുകൊണ്ടുള്ള പര്യാലോചനകള്‍ സാനുവിന്റെ അന്വേഷണത്തിന്റെ ഭാഗമാണ്.എഴുത്തില്‍ മാത്രമല്ല,അധ്യാപക വൃത്തിയിലും പ്രഭാഷണത്തിലുംകൂടി ഇതുണ്ട്. അനര്‍ഗളമായി ഭാഷയുടെ നൈതിക ഭാവം ചോരാതെ അദ്ദേഹത്തിന് ഏതു വിഷയവും സംസാരിക്കാനാവും. പാഠപുസ്തകങ്ങളുടെ പരിധിവിട്ട് ആശയലോകത്തു വിഹരിക്കുന്ന അധ്യാപകനായും വിഷയ ഗൗരവം ചോര്‍ന്നുപോകാതെ നിശിത നിരീക്ഷണങ്ങളുടെ ആകാശത്തെ പുല്‍കുന്ന പ്രഭാഷകനായും മലയാളം സാനുവിനെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

നാടകവിഷയങ്ങളെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചയും രാഷ്‌ട്രീയവിഷയങ്ങളിലെ തനതു കാഴ്ചപ്പാടുകളും സാനുവിനെ കൂടുതല്‍ ആധുനികനാക്കുന്നുണ്ട്. ശ്ലഥമായ ജീവിത സാഹചര്യങ്ങളെക്കുറിക്കുന്ന അബ്‌സേര്‍ഡ് നാടകങ്ങളെക്കുറിച്ചും അതിനേയും പിന്നിട്ടുകൊണ്ടിക്കുന്ന മറ്റ് ആധുനിക നാടകങ്ങളെപ്പറ്റിയും ഷേക്‌സ്പിയറിനേയും കാളിദാസനേയും അറിയുംപോലെതന്നെ എഴുതാനും പറയാനും സാനുവിനാകും. ആല്‍ബേര്‍ കാമുവിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങളെ മുന്‍നിര്‍ത്തി സമരത്തേയും വിപ്‌ളവത്തേയും അദ്ദേഹം വ്യാഖ്യാനിച്ചെടുക്കുന്നതിലെ നിശിത ബുദ്ധി ഗൗരവമുള്ളതാണ്.

കാമുവിന്റെ ദ റബലിനെ ആസ്പദമാക്കിയാണ് ഇത്തരം രാഷ്‌ട്രീയ ചിന്തകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. കണ്ണാടിയിലെ പ്രതിബിംബംപോലെ തെളിമയുള്ളതാണ് സാനുവിന്റെ ഭാഷ.വായിച്ച് അലങ്കോലപ്പെടാതെ സാധാരണക്കാരനുപോലും മനസിലാകുന്ന തരത്തില്‍ എഴുതുമ്പോള്‍പോലും വാക്കുകളുടെ വാസനാബലത്തിന് അയവൊന്നും സംഭവിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.