Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആര്‍എസ്എസ് കാര്യവാഹിന്റെ കൊല: 3 പ്രതികള്‍ക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 02:41 pm IST
in Thiruvananthapuram

പേട്ട: ആര്‍എസ്എസ് ശ്രീകാര്യം നഗര്‍ കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐക്കാരായ മൂന്നു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഇടവക്കോട് കരിമ്പുകോണംവാസികളായ അഞ്ചാംപ്രതി എബി, ആറാംപ്രതി സിബി, 11-ാം പ്രതി പ്രമോദ് എന്നിവര്‍ക്കാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത്. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയെന്ന കുറ്റത്തില്‍ സംഭവം നടന്ന് മൂന്നുദിവസങ്ങള്‍ക്കുളളില്‍ വിഷ്ണുമോഹന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസില്‍ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ 5 നാണ് കേസില്‍ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നാടിനെ നടുക്കിയ പ്രമാദമായ കൊലക്കേസില്‍ കുറ്റപത്രം നല്കി ദിവസങ്ങള്‍ പിന്നിടും മുമ്പേ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളിമൂലമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേസ് അട്ടിമറിക്കുന്നതിനായി പാര്‍ട്ടി നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായി പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ പഴുതുകളാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി സാധ്യതയൊരുക്കിയത് എന്നാണ് ആക്ഷേപം.

ജൂലൈ 29 നാണ് പ്രദേശവാസികളുടെ കണ്‍മുന്നിലിട്ട് രാജേഷിനെ അതിദാരുണം വെട്ടിക്കൊലപ്പെടുത്തിയത്. വലത് കൈ വെട്ടിമാറ്റി അടുത്ത പുരയിടത്തില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ 89 ആഴമേറിയ മുറിവുകളാണ് രാജേഷിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. കരിമ്പുകോണത്തെ കടയില്‍ പാല്‍ വാങ്ങാന്‍ വന്ന രാജേഷിനെ കഴുത്തിന് പുറകില്‍ വെട്ടി വീഴ്‌ത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ആദ്യവെട്ടു തന്നെ മരണകാരണമാകാമെന്നിരിക്കേ 89 വെട്ടുകള്‍ പ്രതികാരമായിരുന്നുവെന്ന വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. രാജേഷ് മൃതശരീരനായിരുന്നിട്ടും അക്രമികള്‍ വെട്ടുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ നാടകീയമായി ആറോളം പ്രതികളെ പോലീസ് പിടികൂടി. മറ്റുളളവര്‍ പാര്‍ട്ടിയുടെ ഒത്താശയോടെ പോലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നുവെന്നാണ് വിവരം. പ്രധാനപ്രതി മണിക്കുട്ടനുള്‍പ്പെടെ പതിമൂന്നോളം പേരാണ് കേസില്‍ പ്രതികളായിട്ടുളളത

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.