Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വരവേല്‍ക്കാം ജനമുന്നേറ്റത്തെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 08:20 pm IST
in Alappuzha

ആലപ്പുഴ: ജിഹാദി ചുവപ്പ് ഭീകരതയ്‌ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്യാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്നും നാളെയും ജില്ലയില്‍ പര്യടനം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്‌ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കും.

ഇന്ന് രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്ത് മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ.സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയെ ജില്ലയിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് ചേര്‍ത്തല ദേവീക്ഷേത്രത്തിന് സമീപം ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണ സമ്മേളനം.

സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ സഹോദരങ്ങളായ അരീപ്പറമ്പിലെ വേണുവിന്റെയും രാജുവിന്റെയും വീടുകള്‍ യാത്രാ നായകന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് വാഹനമാര്‍ഗ്ഗം കലവൂരിലെത്തും.

അവിടെനിന്നും വൈകിട്ട് മൂന്നിന് ആയിരങ്ങള്‍ അണിനിരക്കുന്ന പദയാത്രയായി ആലപ്പുഴയിലെത്തും. ദേശീയ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.

ദേശീയപാതയിലൂടെ സഞ്ചരിച്ച് കൊമ്മാടിയില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കൈചൂണ്ടി ജങ്ഷന്‍, മുല്ലയ്‌ക്കല്‍ ജങ്ഷന്‍ വഴിയാണ് സമ്മേളനവേദിയായ മഹേശ്വരി ഗ്രൗണ്ടിലെത്തുക. അരൂര്‍, ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, കായംകുളം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തിലാണ് പങ്കെടുക്കുക.

ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനാകും. സമ്മേളനത്തില്‍ കേന്ദ്ര മനുഷ്യവിഭവശേഷി, നദീസംരക്ഷണ, ജലവിഭവ സഹമന്ത്രി ഡോ. സത്യപാല്‍ സിങ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്യ, ദേശീയ ഉപാദ്ധ്യക്ഷന്‍ അവിനാശ്‌റായി ഖാന്‍, മുന്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ എല്‍. ഗണേശന്‍ എംപി, റിച്ചാര്‍ഡ് ഹേ എംപി, ദേശീയ നിര്‍വ്വാഹക സമിതി അംഗം ശേഖര്‍ റാവു തുടങ്ങിയവര്‍ പ്രസംഗിക്കും.

നാളെ രാവിലെ 8ന് ഹോട്ടല്‍ റോയല്‍പാര്‍ക്കില്‍ പൗരപ്രമുഖന്മാരെ പങ്കെടുപ്പിച്ച് യോഗം. തുടര്‍ന്ന് വാഹനമാര്‍ഗ്ഗം കുട്ടനാട്, തിരുവല്ല, വഴി ചെങ്ങന്നൂരിലെത്തും. 11ന് സ്വീകരണ സമ്മേളനം. അവിടെനിന്ന് ആറന്മുളയിലേക്ക് യാത്ര തുടരും.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.