മുംബൈ: സപ്തംബറില്‍ ചെറുകിട നാണയപ്പെരുപ്പം 3.28 ശതമാനത്തിലേക്ക് കുറഞ്ഞു. കേന്ദ്രം പുറത്തുവിട്ട കണക്കനുസരിച്ച് ആഗസ്തില്‍ നാണയപ്പെരുപ്പം 3.36 ശതമാനമായിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: