Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ അണക്കെട്ടില്‍ അനധികൃത മത്സ്യബന്ധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 09:50 pm IST
in Palakkad

മലമ്പുഴ:മലമ്പുഴ അണക്കെട്ടില്‍ നിന്നും മാസങ്ങളായി അനധികൃത മത്സ്യബന്ധനം നടത്തുന്നതായി ആരോപണമുയരുമ്പോഴും നടപടികള്‍ പ്രഹസനമാകുന്നു. ഇത്തരത്തില്‍ പിടിക്കുന്ന മത്സ്യങ്ങളാകട്ടെ വിറ്റഴിക്കുന്നത് സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മത്സ്യ വിപണനശാലകളിലൂടെയും.

ദിവസവും രാത്രി 10 മണിക്കു ശേഷം ആനക്കല്ലിലുള്ള റിസര്‍വോയറിന്റെ പലഭാഗങ്ങളിലുമായി അനധികൃത മത്സ്യബന്ധനം നടക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ കണ്ണടയ്‌ക്കുകയാണ്. മലമ്പുഴ റിസര്‍വോയറില്‍ നിന്നും ഫിഷറീസ് വകുപ്പിന്റെ തന്നെ മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യങ്ങള്‍ മലമ്പുഴയിലെ തന്നെ ഫിഷറീസിന്റെ മത്സ്യ വിപനണനശാല വഴിയാണ് വിറ്റഴിക്കേണ്ടതെന്നിരിക്കെ മത്സ്യത്തൊഴിലാളികളില്‍പ്പെട്ട ചിലരാണ് ഇതിന് ഒത്താശചെയ്യുന്നത്.

റിസര്‍വോയറില്‍ നിന്നും അനധികൃതമായി രാത്രി പിടിച്ചെടുക്കുന്ന മത്സ്യങ്ങളാണ് സ്വകാര്യ വ്യക്തികളുടെ സ്റ്റാളുകളിലേക്കെത്തിക്കുന്നത്. ഫിഷറീസിന്റെ സ്റ്റാളുകളില്‍ ഈടാക്കുന്ന വിലയുടെ മൂന്നിരട്ടിയിലധികം വില സ്വകാര്യ സ്റ്റാളുകളില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുമുണ്ട്. മലമ്പുഴ മുതല്‍ കല്ലടിക്കോട്, മണ്ണാര്‍ക്കാട്, മലപ്പുറം വരെയുള്ള സ്വകാര്യ മത്സ്യ സ്റ്റാളുകളിലേക്കാണ് അനധികൃത മത്സ്യങ്ങള്‍ കടത്തുന്നത്.

അതേസമയം ഫിഷറീസിന്റെ മത്സ്യ വിപണശാലയില്‍ കരിമീന്‍, കട്ട്‌ല തുടങ്ങിയ വളര്‍ത്തുമീനുകളൊന്നും ആവശ്യക്കാര്‍ക്ക് മിക്കപ്പോഴും നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്. പുഴമീനുകളായ പൊടിമീനുകളാണ് സര്‍ക്കാര്‍ വിപണശാലയിലൂടെ നാട്ടുകാരടക്കമുള്ളവര്‍ക്ക് ലഭിക്കുന്നത്. അനധികൃത മത്സ്യബന്ധനത്തിന് ഒത്താശ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ നിരവധി തവണ ഫിഷറീസ് വകുപ്പ് താക്കീത് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെ വകുപ്പില്‍ നിന്നും കര്‍ശന നടപടി സ്വീകരിക്കാത്തതാണ് അനധികൃത മത്സ്യബന്ധനം നിര്‍ബാധം തുടരാന്‍ കാരണം.

ഇതിനുപുറമെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ന്യായവിലക്ക് വില്‍പ്പന നടത്തുന്ന വിവിധയിനം മത്സ്യങ്ങളുടെ വില 50 രൂപ മുതല്‍ 65 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ മത്സ്യങ്ങളായ പരാല്‍, ചീക്, ആരാല പൊടിമീനുകള്‍ക്ക വില വര്‍ദ്ധിപ്പിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു.

രാവിലെ അഞ്ച് മുതല്‍ എട്ടുവരെ ടോക്കണ്‍ നല്‍കുകയും എട്ടുമണിക്ക് ശേഷമാണ് ഫിഷറീസില്‍ മത്സ്യം വിതരണം നടത്തുന്നത്. ഇതില്‍ സ്ഥിരമായെത്തുന്നവരാണ് അഞ്ചും പത്തും ടോക്കണുകള്‍ എടുത്ത് മത്സ്യം വാങ്ങി ഇരട്ടി വിലയ്‌ക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ജനങ്ങള്‍ക്ക് ന്യായവിലക്ക് മത്സ്യം നല്‍കേണ്ട ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തുന്ന വില്‍പ്പന കേന്ദ്രങ്ങളില്‍ ബൈലോ അനുസരിച്ചുള്ള വിലവര്‍ദ്ധനവാണ് നടപ്പാക്കേണ്ടതെന്നിരിക്കെ മുന്‍കൂര്‍ അറിയിപ്പില്ലാതെ മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇരട്ടിയിലധികം വില ഈടാക്കുന്ന സാമൂഹിക പ്രതിബന്ധതിയില്ലാത്ത ഫിഷറീസിന്റെ നടപടി തികച്ചും അപലപനീയമാണ്.

ഇതിനായി പ്രദേശവാസികള്‍ ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ഫിഷറീസ് മന്ത്രി, എന്നിവര്‍ക്കൊക്കെ നല്‍കിയിട്ടും നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അഹങ്കാരത്തിന് കൂച്ച് വിലങ്ങിടും ; ജുഡീഷ്യൽ ഓഫീസർമാർക്കെതിരെയുള്ള അതിക്രമം അന്വേഷിക്കാനെത്തുന്നത് സിബിഐ

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

Kerala

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

India

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.