Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാട്ടാക്കട താലൂക്കില്‍ പോക്കുവരവ് നടപടികള്‍ ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:32 pm IST
in Thiruvananthapuram

കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ വില്ലേജ് ഓഫീസുകളില്‍ ഭൂമിയുടെ പോക്കുവരവ് നടപടികള്‍ ഇഴയുന്നു. താലൂക്ക് ഓഫീസിലയയ്‌ക്കുന്ന പോക്കുവരവ് അപേക്ഷകള്‍ ഉേദ്യാഗസ്ഥര്‍ അനാവശ്യമായി തടഞ്ഞുവയ്‌ക്കുന്നതായാണ് പരാതി. കാട്ടാക്കട താലൂക്കില്‍ സ്വന്തം പേരില്‍ രജിസ്റ്ററാക്കി കിട്ടിയ ഭൂമിയ്‌ക്ക് നികുതി അടച്ച് കിട്ടാന്‍ ഭൂവുടമകള്‍ നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെ.

വസ്തു ആധാരം രജിസ്റ്റര്‍ ചെയ്തശേഷം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും പോക്കുവരവ് അപേക്ഷ ഓണ്‍ലൈനായി വില്ലേജ് ഓഫീസുകളിലേയ്‌ക്ക് അയക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷകള്‍ പോലും മിക്ക വില്ലേജുകളിലും നടപടിയായില്ല. താലൂക്കാഫീസില്‍ പരാതിപ്പെട്ടിട്ടും ഫലമില്ലെന്നാണ് ആക്ഷേപം. താലൂക്കില്‍ പോക്കുവരവ് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പോക്കുവരവ് നടപടികള്‍ നിലക്കാന്‍ കാരണമെന്നാണ് അറിയുന്നത്.

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൈമാറ്റം രജിസ്റ്റര്‍ചെയ്ത് വാങ്ങിയ ഭൂമി വില്ലേജില്‍ നിന്നും പോക്കുവരവ് ചെയ്ത് ഭൂനികുതി അടച്ചുകിട്ടുന്നതിനായി നല്‍കുന്ന അപേക്ഷകള്‍ക്ക് റവന്യൂ അധികൃതര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചുതുടങ്ങിയതോടെയാണ് പോക്കുവരവ് നപടികള്‍ അവതാളത്തിലായത്. പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനത്തിലായതിനാല്‍ സമയബന്ധിതമായിട്ടു ലഭിക്കുമെന്ന് പറയുന്നെങ്കിലും ഉദേ്യാഗസ്ഥര്‍ക്ക് വേണ്ടത്ര കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തതും പ്രശ്‌നമാണ്.

വില്ലേജ് ഓഫീസുകളില്‍ പോക്കുവരവ് അപേക്ഷകള്‍ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് താലൂക്കാഫീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഭൂവുടമകള്‍ പറയുന്നു. താലൂക്ക് ആസ്ഥാനത്തെ കുളത്തുമ്മല്‍ വില്ലേജ് ഓഫീസില്‍ ജനുവരിയില്‍ നല്‍കിയ പോക്കുവരവ് അപേക്ഷകര്‍ക്ക് പോലും ഭൂനികുതി അടച്ച് നല്‍കിയിട്ടില്ല.

വില്ലേജ് ഉേദ്യാഗസ്ഥരുടെ കുറവ് കാരണം നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് താലൂക്ക് കേന്ദ്രത്തില്‍ നിന്നും അപേക്ഷകരെ അറിയിക്കുന്നത്. എന്നാല്‍ താലൂക്കാഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് പോക്കുവരവ് നടപടികള്‍ നിലയ്‌ക്കാന്‍ കാരണമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അടുത്തിടെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷനില്‍ വന്‍കുറവ് സംഭവിച്ചു. ഇതോടെ പോക്കുവരവ് അപേക്ഷകളുടെയും എണ്ണം കുറഞ്ഞു. എന്നിട്ടും സമയബന്ധിതമായി പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് താലൂക്ക് ഓഫീസിലേയ്‌ക്ക് അയക്കുന്ന അപേക്ഷകളും യഥാസമയം നല്‍കുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ അപേക്ഷകള്‍ക്ക് അനാവശ്യ ചോദ്യങ്ങളുന്നയിച്ച് വട്ടം ചുറ്റിക്കുന്നതായും പരാതിയുണ്ട്.

സബ് ഡിവിഷന്‍ വേണ്ടിവരുന്ന പോക്കുവരവ് അപേക്ഷകള്‍ തഹസീല്‍ദാര്‍ (ഭൂരേഖ) കൂടി അനുമതി നല്‍കണം. ഒച്ചിഴയും വേഗത്തിലാണത്രെ ഇതിന്റെ നടപടി ക്രമങ്ങള്‍. എന്നാല്‍ പോക്കുവരവ് ഓണ്‍ലൈനിലായതാണ് കാലതാമസം വരുന്നതെന്നും ഇനിയും കാത്തിരിക്കേണ്ടിവരുമെന്നുമാണ് കാട്ടാക്കട താലൂക്കിലെ പോക്കുവരവ് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

താലൂക്ക് ആസ്ഥാനത്തെ കുളത്തുമ്മല്‍ വില്ലേജാഫീസില്‍ 1060 പോക്കുവരവ് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതില്‍ 350 ഓളം അപേക്ഷകള്‍ മാത്രമേ തീര്‍പ്പാക്കാനൂള്ളൂവെന്നും ആധാരങ്ങള്‍ സബ് രജിസ്ട്രാറാഫീസില്‍ നിന്നും ഓണ്‍ലൈന്‍ വഴി അയക്കുന്നതില്‍ വ്യക്തത വരാത്തതാണ് തീര്‍പ്പാക്കുന്നതിനു തടസമെന്നുമാണ് തഹസീല്‍ദാര്‍ ഓഫീസിലെ പോക്കുവരവ് സെക്ഷന്‍ വിഭാഗം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.