മലയിന്‍കീഴ്: മലയിന്‍കീഴ് യുഐടിയില്‍ ബിസിഎ, ബികോം ഡിഗ്രി കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടക്കും.താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446589921 നമ്പരില്‍ ബന്ധപ്പെടാം.
















