നെടുമങ്ങാട്: ജനരക്ഷായാത്ര നെടുമങ്ങാട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ നിര്‍വ്വഹിച്ചു. ഭാരവാഹികളായ ബി.എസ്.ബൈജു, വി.ആര്‍.പ്രകാശ്, കെ.ഉദയകുമാര്‍, പരിയാരം സജു, കുറക്കോട് ബിനു, മണികുട്ടന്‍, വി.ഉദയകുമാര്‍, ആലപ്പുറം പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.
















