മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ കുറഞ്ഞ് 65.10 രൂപയായി താഴ്ന്നു. ഡോളറിന് ആവശ്യകത കൂടിയതാണ് രൂപയ്ക്ക് വിനയായത്.
ബുധനാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 65.01 ആയിരുന്നു രൂപയുടെ മൂല്യം. സെന്‍സെക്സ് ആദ്യ പാദം 77.58 പോയിന്റ് ഉയര്‍ന്ന് 31,749.29 എന്ന നിലയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: