മാനന്തവാടി:വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പൂന്തോട്ടം വെച്ച് പിടിപ്പിക്കൽ പ്രവർത്തി തുടങ്ങി ജില്ലാ കലക്ടർ എസ്.സുഹാസ് ചെത്തി തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി, എക്സിക്യൂട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി, നഗരസഭാ കൗൺസിലർ ശോഭരാജൻ.മാതൃസമതി പ്രസിഡന്റ് ഇ.വി.വനജാക്ഷി , സെക്രട്ടറി പുഷ്പ്പ ശശിധരൻ, തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിലാണ് പൂന്തോട്ടം ഉണ്ടാകുന്നത്. ക്ഷേത്രത്തിലെത്തി കലക്ടർക്ക് ട്രസ്റ്റി ഏച്ചോം ഗോപി ഉപഹാരവും നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: