ന്യൂദല്‍ഹി; ചരക്ക് സേവന നികുതി വരുന്നതിനു മുന്‍പുള്ള ഉല്‍പ്പന്നങ്ങളില്‍ പഴയ വിലയ്ക്കടുത്ത് പുതിയ വില രേഖപ്പെടുത്തി വില്‍ക്കാവുന്ന സമയം ഡിസംബര്‍ 31 വരെ നീട്ടിഞ്ഞ മന്ത്രി രാം വിലാസ് പാസ്വാന് അറിയിച്ചതാണിത്.
പാക്കറ്റുകളില്‍ പഴയ നിരക്കിനടുത്ത് പുതിയ വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ പതിച്ചു വേണം വില്ക്കാന്. ജിഎസ്ടി നടപ്പാക്കുന്നതിനു മുന്‍പുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുകയാണെന്നും ഇത് വില്ക്കാന് കൂടുതല്ടര്ന്നാണത്. സമയം ഈ മാസം 31ന് അവസാനിക്കേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: