Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വല്ലപ്പുഴ യുഡിഎഫില്‍ ഭിന്നത രണ്ട് വര്‍ഷം പിന്നിട്ട ഷോപ്പിംഗ് കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 09:45 pm IST
in Palakkad

പട്ടാമ്പി:ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും വല്ലപ്പുഴ ഷോപ്പിംഗ് കോപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങാത്തത് യുഡിഎഫിലെ ഭിന്നത മൂലം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2015 ആഗസ്ത് 9ന് ഇരുപത്തിയഞ്ച് ശതമാനം പോലും പണി പൂര്‍ത്തിയാകാതെ തന്നെ ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം നടത്തുകയായിരുന്നു യുഡിഎഫ് ഭരണസമിതി .ഒരു കോടി 93 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച കോപ്ലക്‌സിന് ഇതുവരെയും നമ്പറോ വൈദ്യുതിയോ ലഭിച്ചിട്ടില്ല. മൂന്ന് നിലകളിലായി 12400 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിച്ചത്. 1 കോടി 42 ലക്ഷം രൂപ ലോണും ബാക്കി തുക പ്ലാന്‍ ഫണ്ടില്‍ നിന്നും എടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് പണം നല്‍കേണ്ടി വന്നത് മൂലം പല പദ്ധതികളും നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് . കൂടാതെ പലിശയിനത്തില്‍ വലിയൊരു സംഖ്യ ഓണ്‍ ഫണ്ടില്‍ നിന്ന് നീക്കിവെക്കേണ്ടി വരികയും ചെയ്യുന്നത് വല്ലപ്പുഴ പഞ്ചായത്തിനെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നു.

പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയത് നിലവിലെ പ്രസിഡന്റാണെന്നും ആ തുക അവരില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ രംഗത്ത് വന്നത് യുഡിഎഫിലെ ഭിന്നത പുറത്ത് കൊണ്ടുവന്നു. നിലവിലെ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ അഴിമതി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ 25ശതമാനം പോലും പണി പൂര്‍ത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്തത് അനവസരത്തിലായെന്നും മുന്‍ധാരണയില്ലതെ ഭീമമായ സാമ്പത്തിക ബാധ്യത പഞ്ചായത്തിന് മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നും നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനി കുറ്റപ്പെടുത്തി. യുഡിഎഫിലെ തന്നെ നിലവിലെയും മുമ്പത്തെയും പ്രസിഡന്റുമാര്‍ ഏറ്റുമുട്ടുന്നത് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കെട്ടിടത്തിന് വൈദ്യുതിയും നമ്പറും ലഭിക്കാത്തതുമൂലം ലേല നടപടി സ്വീകരിക്കാനും സാധിക്കുന്നില്ല. ഉദ്ഘാടനം നീണ്ട് പോകുന്നത് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും മറ്റ് ക്ഷേമ പദ്ധതികളെയും ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഷോപ്പിംഗ് കോപ്ലക്‌സുമായി ബന്ധപ്പെട്ട് അഴിമതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കോപ്ലക്‌സ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണമെന്ന ആവശ്യവുമായി എല്‍ഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.