മാനന്തവാടി: താഴെയങ്ങാടി ശ്രീമാരിയമ്മൻ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനു തുടക്കം. വെള്ളി വാഹനപൂജ, ആയുധപൂജ, 30 ന് രാവിലെ 9 മണിക്ക് .ചന്ദ്രൻ മേവ ടയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ, നവരാത്രി വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക: