നെയ്യാറ്റിന്‍കര: ഗവണ്‍മെന്റ് വിഎച്ച്എസ്എസ് കുളത്തൂര്‍ സ്‌കൂളില്‍ കായിക അധ്യാപകന്റെ താല്‍കാലിക ഒഴിവിലേക്കായുള്ള അഭിമുഖം ഒക്‌ടോബര്‍ 3ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍വച്ച് നടക്കും. യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.