മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികം 100 വായനവർഷങ്ങൾ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. വാർഷികാഘോഷത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. ലോഗോ ഒക്ടോബർ 8 -ാം തിയ്യതിക്കകം ഗ്രന്ഥാലയത്തിൽ ലഭിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04935- 242756 , 9496914160 ഫോൺ നമ്പറിൽ ബന്ധപ്പെടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: