തിരുവനന്തപുരം: ജ്യോതിഷ താന്ത്രിക വിശ്വജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഴ്ചയില്‍ 5 ദിവസം സൗജന്യ ജ്യോതിഷക്ലാസുകള്‍ ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ 30ന് വൈകിട്ട് 4ന് പട്ടം മരപ്പാലത്തിനു സമീപമുള്ള കിഴക്കേ പട്ടം എന്‍എസ്എസ് കരയോഗം ഹാളില്‍ എത്തിച്ചേരണമെന്ന് താല്‍പര്യപ്പെടുന്നു. വിവരങ്ങള്‍ക്ക് 9447226172.
















