Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോവളേത്തക്ക് വരരുതെന്ന നിലപാടില്‍ ടൂറിസം വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 02:05 pm IST
in Thiruvananthapuram

വിഴിഞ്ഞം: ടൂറിസം സീസണ്‍ പടിവാതിലിലെത്തിയിട്ടും കോവളത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ടൂറിസം വകുപ്പിന്റെ അനാസ്ഥ. ഏറ്റുവും കൂടുതല്‍ വിദേശ, സ്വദേശി ടൂറിസ്റ്റുകള്‍ എത്തിക്കൊണ്ടിരുന്ന കോവളം തീരത്തോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ വിനോദസഞ്ചാരികളെ കോവളത്ത് നിന്ന് അകറ്റുന്നു. സാധാരണ മണ്‍സൂണ്‍ സീസണിലാണ് കോവളം ബീച്ചിലും പരിസരത്തും ടൂറിസം വകുപ്പ് നിര്‍മ്മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരുവിധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല.ടൂറിസം സീസണ് മുമ്പ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട പല വികസന പദ്ധതികളും ഇന്നും ഫയലില്‍ ഒതുങ്ങുന്നു. പ്രാരംഭ നടപടികള്‍ക്കായുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ പോലും അധികൃതര്‍ക്കായില്ല.

ഒട്ടനവധി അപകടങ്ങള്‍ക്ക് തീരം സാക്ഷ്യം വഹിച്ചിട്ടുള്ളതിനാല്‍ ബീച്ചിലെ പ്രധാന കവാടങ്ങള്‍ക്ക് മുന്നില്‍ വിവിധ ഭാഷകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും എന്നത് വെറുംവാക്കായി. പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ എങ്ങുമെത്തിയില്ല. നിലവിലുള്ള ശൗചാലയങ്ങള്‍ പലതും വൃത്തിഹീനവും ഉപയോഗശൂന്യവുമാണ്. അപകട സുരക്ഷാ അലാറം സ്ഥാപിക്കുമെന്ന് പല തവണ പറഞ്ഞിരുന്നുവെങ്കിലും നടപ്പിലാക്കിയില്ല. ഓരോ തവണവും ലക്ഷങ്ങള്‍ മുടക്കി നവീകരിക്കുന്നു എന്നവകാശപ്പെടുന്ന നടപ്പാത മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിയുന്നത് സ്ഥിരം കാഴ്ചയാകുന്നു. ഉപ്പ് കാറ്റ് വീശുന്ന കടല്‍ക്കരയിലെ നടപ്പാതയിലെ കൈവരിക്ക് ഉപയോഗിക്കുന്നതാകട്ടെ ഇരുമ്പു പെപ്പുകള്‍. ഇവ തുരുമ്പിച്ച് നശിച്ചതിനാല്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വൈദ്യുതി തുക അടയ്‌ക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ തീരവും പരിസരപ്രദേശങ്ങളും മിക്കവാറും ഇരുട്ടിലാണ്.അതിനാല്‍ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാകുന്നു. മാലിന്യ നിര്‍മ്മാര്‍ുജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തത് കാരണം തെരുവ് നായ്‌ക്കളുടെ സൈ്വരവിഹാരകേന്ദ്രമാണ് കോവളം തീരം. ലക്ഷക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടി തരുന്ന കോവളത്തോട് ടൂറിസം അധികൃതര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ മാത്രം ചില തട്ടിക്കൂട്ട് പണികള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന നടപടിയാണ് കണ്ടുവരുന്നത്.

കോവളത്തെ അപര്യാപ്തത കാരണം സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും കൂടിയായപ്പോള്‍ കോവളം സഞ്ചാരികളുടെ ഭീകര കേന്ദ്രമായി മാറുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.