കൊച്ചി: കൊച്ചി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗില്‍ ടെക്യുപ്പ് ഐഐഐ പ്രോജക്ടിലേക്ക് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ (എം.ഐ.എസ്) ഓഫീസര്‍ (ശമ്പളം 32,000 രൂപ), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ശമ്പളം 19,000 രൂപ), ജൂനിയര്‍ അക്കൗണ്ടന്റ്…(ശമ്പളം 19,000 രൂപ) എന്നീ ഒഴിവുകളില്‍ കരാറടിസ്ഥാനത്തില്‍ (ഒരു വര്‍ഷത്തേക്ക്) നിയമനം നടത്തുന്നു. യോഗ്യതയും മറ്റു വിവരങ്ങളും www. cusat.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 26 ന് രാവിലെ 10 ന് സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ഓഫിസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: