കൊച്ചി: ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം കാമ്പയിന്റെ ഭാഗമായി റസിഡന്റ്സ് അസോസിയേഷന്, എന്‍എസ്എസ്, എന്‍സിസി വാളന്റിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് ശില്പശാല നടത്തി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി കാമ്പയിനെ കുറിച്ച് വിശദീകരിച്ചു. ശുചിത്വമിഷന് ജില്ലാകോര്‍ഡിനേറ്റര്‍ സിജുതോമസ്, അമൃത മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.എസ.് രാകേഷ്, ഡി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
x
പ്രതികരിക്കാൻ ഇവിടെ എഴുതുക: