കൽപ്പറ്റ :കൽപ്പറ്റ പടിഞ്ഞാറത്തറ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അവശ്യപെട്ട്ബിജെപി കൽപ്പറ്റ മണ്ഡലം കമ്മിറ്റി യുടെ നേതൃത്തത്തിൽ ഗട്ടറിൽ ഞാറ് നട്ട് പ്രതിഷേധിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പിജി ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു .ടി എം .സുബീഷ് ,പി ആർ.ബാലകൃഷ്ണൻ ,എം പി സുകുമാരൻ ,ശിവദാസൻ ,വേണുഗോപാൽ ,എം കെ സുധാകരൻ ,വിനീഷ് ,വിനോദ് പടിഞ്ഞാറത്തറ ,എന്നിവർ നേതൃത്ത്വം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: