മാനന്തവാടി: ജില്ലാ ആശപത്രിയില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ പൊതു പ്രവര്‍ത്തകനെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തു ജയിലിലാക്കിയ സംഭവത്തില്‍ ഉയര്‍ന്ന രാഷ്ട്രീയ സമ്മര്‍ദ്ദവും ഡോക്ടര്‍മാരുടെ സമ്മര്‍ദ്ദവും കാരണമെന്ന് ആരോപണം.സംഭവ സമയത്ത് സ്ഥലത്തുണ്ടായിയെന്നതൊഴിച്ചാല് ഡോക്ടര്‍മാര്‍ ആരോപിക്കുന്ന തരത്തില്‍ യാതൊരു കുറ്റവും ചെയ്യാ്ത ആളെയാണ് അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നീര്‍വാരത്തെ തേങ്ങാക്കുടിയില് നേബിന് തോമസായിരുന്നു അറസ്റ്റിലായത്. ഇയാളെ ബത്തേരി ജുഡീഷ്യല്‍ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: