പേരൂര്‍ക്കട: മരുതംകുഴി ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രത്തില്‍ ഉദ്ദിഷ്ടകാര്യസിദ്ധി പൂജ 22 ന് വൈകിട്ട് 4.30 മുതല്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തി ശ്രീജേഷ് നാരായണന് നമ്പൂതിരിയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.