കാട്ടിക്കുളം:ബിജെപി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ:വി.ശ്രീനിവാസൻ അനുസ്മരണ സമ്മേളനം കാട്ടിക്കുളത്ത് കർഷകമോർച്ച ദേശീയസെക്രട്ടറി പി.സി.മോഹനൻ ഉദ്ഘാടനംചെയ്തു.നിയോകമണ്ഡലം പ്രസിഡന്റ് കണ്ണൻകണിയാരം അധ്യക്ഷതവഹിച്ചു.ബിജെപി ജില്ലാ അധ്യക്ഷൻ സജിശങ്കർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.മോഹൻദാസ്, പി.ജി.ആനന്ദ്കുമാർ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിജയൻ കൂവണ, ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് അരവിന്ദൻ,തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊടുകളം തുടങ്ങിയവർ പ്രസംഗിച്ചു.
.അഡ്വ.വി.ശ്രീനിവാസൻ അനുസ്മണ സമ്മേളനം .പി.സി.മോഹനൻ ഉദ്ഘാടനംചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: