Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; കടകള്‍ അണക്കെട്ടില്‍ പതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 08:26 am IST
in Kerala

അടിമാലി: ദേശീയപാതയോരത്തു മണ്ണിടിഞ്ഞ് രണ്ട് കടകളും സംരക്ഷണഭിത്തിയും കല്ലാര്‍കുട്ടി അണക്കെട്ടിലേയ്‌ക്ക് പതിച്ചു. ആളപായമില്ലെങ്കിലും സ്ഥലത്ത് അപകട സാധ്യത തുടരുകയാണ്. ഇന്നലെ ഉച്ചയ്‌ക്കാണ് അടിമാലി-കുമളി 185 ദേശീയപാതയോരം ഇടിഞ്ഞു വീണത്. പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്പിളിക്കണ്ടം വാഴയില്‍ ശശിയുടെ ബേക്കറിയും വാഴേപ്പറമ്പില്‍ സ്‌കറിയയുടെ ബങ്ക് ഷോപ്പുമാണ് അണക്കെട്ടില്‍ പതിച്ചത്.

കടയിലെ സാധന സാമഗ്രികള്‍ മുന്‍കരുതലായി മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. അണക്കെട്ടിനോട് ചേര്‍ന്നുള്ള ദേശീയപാതയുടെ ഫില്ലിംഗ് സൈഡില്‍ തിങ്കളാഴ്ച വിള്ളല്‍ കണ്ടിരുന്നു. നാട്ടുകാര്‍ വിള്ളല്‍ അടയ്‌ക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നലെ രാവിലെ വിള്ളല്‍ വര്‍ധിച്ചതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പോലീസും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പന്ത്രണ്ടു മണിയോടെ റോഡുവക്കിലെ പഴയ െവെദ്യുതി പോസ്റ്റ് അടക്കം സംരക്ഷണഭിത്തി അണക്കെട്ടിലേക്ക് ഇടിഞ്ഞു വീണു. പിന്നാലെ കടകളും താഴേക്കു പതിച്ചു. ഇടിഞ്ഞ കെട്ടിടങ്ങളോട് ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പ് അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ഥലത്തു ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, റോഷി അഗസ്റ്റില്‍, തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കടകള്‍ തുറക്കരുതെന്ന് ഇന്നലെ രാത്രിയോടെ അറിയിപ്പ് നല്‍കി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മാറ്റി.

കഴിഞ്ഞ ദിവസവും കല്ലാര്‍കുട്ടി ടൗണിനു സമീപം ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരുന്നു.കല്ലാര്‍കുട്ടി ടൗണില്‍ മണ്ണിടിച്ചില്‍ വ്യാപകമാണ്. ഏതാനും വര്‍ഷം മുന്‍പ് ഇതേ ഭാഗത്തു തന്നെ സമാന രീതിയില്‍ അണക്കെട്ടിലേക്ക് മണ്ണിടിഞ്ഞിരുന്നു.

നാളുകള്‍ക്ക് ശേഷമാണ് ഇവ കോണ്‍ക്രീറ്റ് ചെയ്ത് ബലവത്താക്കിയത്. അടിമാലിയില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ ദേശീയപാതയിലൂടെ ഇടുക്കിയിലേക്കും രാജാക്കാട് ഭാഗത്തേക്കും തിരിയുന്നത് ഇവിടുന്നാണ്.

കല്ലാര്‍കുട്ടി ടൗണില്‍ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കു സംരക്ഷണം നല്‍കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1977 മുതല്‍ കല്ലാര്‍കുട്ടിയിലുള്ള വ്യാപാരികളെ സമീപത്തുള്ള െവെദ്യുതി വകുപ്പിന്റെ അരയേക്കര്‍ സ്ഥലം ഏറ്റെടുത്ത് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാന്‍ നേരത്തെ തന്നെ ഉത്തരവായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.