Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റോഡ് വീതിക്കൂട്ടല്‍ മണ്ണാര്‍ക്കാട് ജനങ്ങള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:11 pm IST
in Palakkad

മണ്ണാര്‍ക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാത വീതിക്കൂട്ടുമെന്ന പ്രഖ്യാപനം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടിയായില്ല.

എന്നാല്‍ ഇതുകാത്തുകിടക്കുന്ന മണ്ണാര്‍ക്കാടുകാരുടെ യാത്രാദുരിതം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. മഴക്കാലമായതിനാല്‍ അഴുക്കുചാലിലെ ചെളിയും വെള്ളക്കെട്ടും റോഡില്‍ കുമിഞ്ഞുകൂടിയതിനാല്‍ കാല്‍നടയാത്രയും ഇരുചക്രവാഹനങ്ങളും-ഓട്ടോറിക്ഷയും ഇതിലൂടെകടന്നുപോകുന്നത് ഏറെ സാഹസികമായാണ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ച് അവയുടെ അവശിഷ്ടങ്ങള്‍ ചാലില്‍ അടിഞ്ഞുകൂടിയതാണ് മഴവെള്ളം കെട്ടിനില്‍ക്കാന്‍ കാരണം.

കോഴിക്കോട്-പാലക്കാട് ദേശീയപാതനാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള റോഡിന്റെ വീതിക്കൂട്ടല്‍ ജോലി വൈകുതോറും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ പൈപ്പ് ലൈനിന്റെ ജോലികളും ജലസംഭരണികള്‍ മാറ്റിസ്ഥാപിക്കുന്നതുമെല്ലാം വീതികൂട്ടുന്നതിന് ഇപ്പോള്‍ തടസ്സമെന്നാണ് പറയുന്നത്.എന്നാല്‍ ഇത് മാറ്റി സ്ഥാപിച്ചാല്‍ മാത്രമാണ് റോഡിന്റെ വീതികൂട്ടല്‍ സാധ്യമാകൂ എന്നാണ് ദേശീയപാത വിദഗ്‌ദ്ധര്‍ പറയുന്നത്.

നിലവിലുള്ള പൈപ്പുകള്‍ മാറ്റാന്‍ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കുമരംപുത്തൂര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പൈപ്പുകള്‍ മാറ്റുന്നതിന് 15കോടിരൂപ വേണമെന്നാണ് ജലവകുപ്പിന്റെ നിലപാട്. ഇത് അനുവദിച്ചാല്‍ മാത്രമെ പൈപ്പ്‌ലൈനിന്റെ ജോലി തുടങ്ങുകയുള്ളൂ. റോഡിലെ കുണ്ടുംകുഴിയും വീതിയില്ലായ്‌മയും വാഹനങ്ങളുടെ തിരക്കും ടൗണില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കി.റോഡിന്റെ അറ്റകുറ്റപണികള്‍ക്ക് രണ്ട് കോടിരൂപ അനുവദിച്ചു എന്ന്പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.