തലപ്പുഴ:പേര്യ ആലാറ്റില്‍ ടൗണ്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന ചെയ്തുവന്ന യുവാവിനെ തലപ്പുഴ എസ്.ഐ എം.മനുവും സംഘവും അറസ്റ്റ് ചെയ്തു. ആലാറ്റില്‍ മേക്കലേരി വീട്ടില്‍ ഷിജില്‍ (37)നെയാണ് രണ്ടര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി കഴിഞ്ഞദിവസം പിടികൂടിയത്. അബ്കാരി നിയമപ്രകാരം കേസ്സെടുത്ത ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാണ്ട് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: