Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കനത്ത മഴ: ജാഗ്രതയില്‍ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 07:32 pm IST
in Special Article

ചൂടൊന്നുകൂടിയാല്‍ ഹോ എന്തൊരുമഴ എന്നുപറയും. അതിനിടയ്‌ക്ക് മഴയൊന്നു പെയ്താല്‍ അപ്പഴുംപറയും എന്തൊരു മഴ. രണ്ടും മനുഷ്യസഹജമാണ്. എന്തായാലും ഞായറാഴ്ചത്തെ മഴപെയ്‌ത്തുകണ്ട് എല്ലാവരും പറഞ്ഞുപോയി, ഭയങ്കര മഴ. ശരിയാണ്. രാവിലെതൊട്ടേ കനത്ത മഴയായിരുന്നു. കേരളം മുഴുവന്‍ ഒരുപോലെ മഴയായിരുന്നു. ഒറ്റദിവസംകൊണ്ട് കേരളം മുങ്ങി.

ഒരുദിവസം മുഴുവന്‍ സംസ്ഥാനത്താകെ ഒരുപോലെ മഴ പെയ്തത് നാളുകള്‍ കൂടിയാണ്. അവിടെ പെയ്തു ഇവിടെ പെയ്തില്ല എന്നമട്ടിലായിരുന്നു പലപ്പോഴും മഴ. ആര്‍ക്കും പരാതിയില്ലാതെ തന്നെ പെയ്ത മഴ പക്ഷേ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കിയിട്ടുണ്ട്. ചിലയിടത്ത് ഉരുള്‍പൊട്ടി. മലയിടിഞ്ഞു.കൃഷിയിടങ്ങള്‍ തന്നെ ഒലിച്ചുപോയ സ്ഥലങ്ങളുണ്ട്. പാലക്കാടില്‍ ഉരുള്‍പൊട്ടി മൂന്നാംക്‌ളാസ് വിദ്യാര്‍ഥിനി മരിച്ചു. പലയിടത്തും മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച ആരംഭിച്ച കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. രാത്രി യാത്ര ആവുന്നതും ഒഴിവാക്കണമെന്നും മലയോര പ്രദേശങ്ങലിലേയ്‌ക്ക് അടിയന്തര ആവശ്യങ്ങല്‍ക്ക് മാത്രമേ വാഹനങ്ങള്‍ കടത്തി വീടു എന്നും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ സൂചനയുണ്ട്. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള യാത്രയ്‌ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം.

ദിവസങ്ങളായി കനത്ത ചൂടായിരുന്നു. ഇടയ്‌ക്കു മഴപെയ്‌തെങ്കിലും ചൂടിനു കുറവൊന്നുമുണ്ടായിരുന്നില്ല. പലയിടത്തും നല്ല തണുപ്പാണ്. നീണ്ടുനിന്ന ചൂടിനു മീതെ പെട്ടെന്നു മഴയും തണുപ്പും വന്നപ്പോഴുണ്ടായ കാലാവസ്ഥാ മാറ്റം അസുഖമുണ്ടാക്കാം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് സംഭരണശേഷിയെ മറികടന്നാണ് ഡാമുകളില്‍ വെള്ളം നിറ‍ഞ്ഞ് കൊണ്ടിരിക്കുന്നത്. നെയ്യാര്‍ മലങ്കര ഡാമുകള്‍ ഇതിനോടകം തുറന്ന് വിട്ടിട്ടുണ്ട്. വേനല്‍ കനക്കുമെന്ന സന്ദര്‍ഭങ്ങളില്‍ ഡ‍ാമുകളില്‍ തീകെ വെള്ളം കുറവായിരുന്നു. ഇടുക്കി ഡാമില്‍ പോലും ജലദൗര്‍ലഭ്യം അനുഭവപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.