കൊണ്ടോട്ടി: കൊണ്ടോട്ടി-കിഴിശ്ശേരി റോഡിന് 1.5 കോടി രൂപ അനുവദിച്ചു. കൊണ്ടോട്ടി-കിഴിശ്ശേരി റോഡില്‍ കൊണ്ടോട്ടി മുതല്‍ എക്കാപറമ്പ വരെയുള്ള ഭാഗം റബ്ബറൈസ് ചെയ്ത് പുതുക്കിപ്പണിയും. 2016-17 വര്‍ഷത്തെ ബഡ്ജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ചീക്കോട് കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച റോഡ് ശോചനീയാവസ്ഥയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: